ഇടുക്കി ജില്ലയിലെ വിവിധ ഉന്നതികളില്‍ പലവിധമായ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ഇവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പാറേമാവ് കൊലുമ്പന്‍ കോളനിയില്‍ അംബേദ്കര്‍ നഗര്‍ വികസന പദ്ധതിയുമായി ബന്ധപ്പെട്ട യോഗം…
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ അഡീഷണല്‍ ബ്ലോക്ക് മന്ദിരം പി.ജെ. ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി ബാബു അധ്യക്ഷത വഹിച്ചു. പി.ജെ. ജോസഫ് എം.എല്‍.എ.യുടെ ആസ്തി വികസന…
* ഹില്ലി അക്വയുടെ പത്ത് വര്‍ഷം നീണ്ട വിജയയാത്ര ഇടുക്കിയിലെ മലങ്കരയില്‍ ആരംഭിച്ച ഹില്ലി അക്വ, ഇന്ന് കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു. ജലവിഭവ വകുപ്പിന്റെ പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍…
* 14 കുടുംബങ്ങള്‍ ഇനി ഭൂവുടമകള്‍ തൊടുപുഴ മുനിസിപ്പാലിറ്റിയിലെ ബംഗ്ലാംകുന്ന് സ്വദേശികളായ 14 കുടുംബങ്ങളുടെ കാത്തിരിപ്പിനാണ് വാഴത്തോപ്പിലെ ജില്ലാ പട്ടയമേളയില്‍ വിരാമമായത്. ബംഗ്ലാംകുന്നുകാരുടെ പട്ടയമെന്ന ആവശ്യത്തിന് ഏകദേശം 70 വര്‍ഷത്തോളം പഴക്കമുണ്ട്. 'എല്ലാവര്‍ക്കും ഭൂമി,…
നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുറ്റിയാര്‍വാലി സ്വദേശികളായ സരസ്വതിയ്ക്കും ഭര്‍ത്താവ് പി.രാജാമണിയ്ക്കും പട്ടയം ലഭിച്ചത്. ഇനി സ്വന്തം ഭൂമില്‍ വീട് വെയ്ക്കാം എന്ന സന്തോഷത്തിലാണ് ഇരുവരും. ദേവികുളം താലൂക്കില്‍ കുറ്റിയാര്‍വാലിയിലുള്ള ഗുഡാര്‍മല എസ്റ്റേറ്റിലെ കൂലിപ്പണിക്കാരാണ്…
* പട്ടയമേളയില്‍ നല്‍കിയത് 554 പട്ടയങ്ങള്‍ നാളുകളായി പട്ടയം ലഭിക്കാതെയിരുന്ന പൈനാവ് പളിയകുടിയിലെ 19 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിലെ തടസം പരിഹരിച്ച് പട്ടയമേളയില്‍ പട്ടയം വിതരണം ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രാജീവ് ദശലക്ഷം…
സംസ്ഥാന ആര്‍ദ്ര കേരളം പുരസ്‌കാരം ഏറ്റുവാങ്ങി ഇടുക്കി ജില്ലാ പഞ്ചായത്ത്. തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുരസ്‌കാരം ജില്ലാ പഞ്ചായത്തിന് സമ്മാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്…
വിജിലന്‍സ് ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ് വിജിലന്‍സ് വാരാചരണം ഉദ്ഘാടനം ചെയ്തു. നമ്മുടെ മുന്നില്‍ എത്തുന്ന…
ആധുനികവിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ മുള്ളരിങ്ങാട് റെയിഞ്ചിലെ സര്‍ക്കാര്‍ എന്‍.എല്‍.പി. സ്‌കൂളിന് സമീപത്ത് സ്ഥാപിക്കുന്ന എ. ഐ സ്മാര്‍ട്ട് എലി-ഫെന്‍സിന്റെ നിര്‍മാണ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഒരു തൈ നടാം ജനകീയ വൃക്ഷവല്‍ക്കരണ കാമ്പയിനിന്റെ ജില്ലാതല പ്രഖ്യാപനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയുടെ ഓര്‍മ്മക്കായുള്ള ഓര്‍മ്മത്തുരുത്തുകളുടെ ജില്ലാതല ഉദ്ഘാടനവും നടന്നു. ജില്ലയിലെ ഒരു തൈ നടാം കാമ്പയിനിലൂടെ…
