കോവിഡ് കാലത്തും പ്രളയസമയത്തും ഉള്‍പ്പെടെ ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനമാണ് സംസ്ഥാനം നടത്തിയതെന്ന് അഡ്വ. എ. രാജ എംഎല്‍എ. കല്ലാര്‍ വട്ടയാറില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
ചികിത്സാരംഗത്ത് മാത്രമല്ല ജില്ലയില്‍ ആയുര്‍വേദ ചികിത്സാപഠന മേഖലയിലും ഉടുമ്പന്‍ചോല ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജ് സാധ്യമാക്കുന്നത് വലിയ സാധ്യതകള്‍. കോളേജ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ എട്ട് സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി 100 വിദ്യാര്‍ഥികള്‍ക്കാണ് വര്‍ഷം തോറും പ്രവേശനം…
സംസ്ഥാനസര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായുള്ള വികസനസദസ് തൊടുപുഴ നഗരസഭയില്‍ സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രൊഫ.ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന വികസന…
ഇടുക്കി ജില്ലാ പഞ്ചായത്ത്, വിജ്ഞാന കേരളം ഇടുക്കി, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍മേള സംഘടിപ്പിച്ചു. വികസനസദസ് സമാപനവേദിയില്‍ സംഘടിപ്പിച്ച മേളയില്‍ 3 ഉദ്യോഗാര്‍ഥികള്‍ക്ക് അന്ന് തന്നെ ഓഫര്‍…
മഴക്കെടുതിയിലുണ്ടായ നാശനഷ്ടം വിലയിരുത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്ലാ വകുപ്പുകളോടും ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം വ്യാപക നാശനഷ്ടങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൃഷി…
പള്ളിവാസൽ ഗ്രാമപഞ്ചായത്ത് രണ്ടാമൈലിൽ നിർമ്മാണം പൂർത്തികരിച്ച ഷീ ലോഡ്‌ജിൻ്റെ ഉദ്ഘാടനം അഡ്വ. എ. രാജ എംഎൽഎ നിർവഹിച്ചു. മാതൃകാപരമായ പ്രവർത്തനങ്ങളാണ് പള്ളിവാസൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. വികസന പ്രവർത്തനങ്ങളും പദ്ധതികളും നൂറ് ശതമാനം ആത്മാർത്ഥതയോടെയാണ്…
ഇടുക്കി ആര്‍ച്ച് ഡാം കാണാന്‍ രണ്ട് മാസത്തിനിടെ ഒഴുകിയെത്തിയത് 27,700 സഞ്ചാരികള്‍. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനായി അണക്കെട്ട് തുറന്നുകൊടുത്തത്. ഒക്‌ടോബര്‍ 24 വരെയുള്ള കണക്കുകള്‍ പ്രകാരം 25060 മുതിര്‍ന്നവരും 2640 കുട്ടികളും…
അടിമാലി താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിച്ച ഒ.പി ആന്റ് ഡയഗനോസ്റ്റിക് ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓൺലൈനായി നിര്‍വഹിച്ചു. മലയോര മേഖലയില്‍ ആരോഗ്യരംഗത്ത് അനിവാര്യമായ മുഴുവന്‍ കാര്യങ്ങളും ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്…
*വികസന സദസുകൾക്ക് സമാപനം അതിദാരിദ്ര്യം അനുഭവിച്ചിരുന്ന കുടുംബങ്ങളെ കണ്ടെത്തി ഓരോ കുടുംബത്തിനും പ്രത്യേകമായി മൈക്രോപ്ലാൻ തയ്യാറാക്കി നടത്തിയ പ്രവർത്തനത്തിലൂടെയാണ് കേരളം അതിദാരിദ്യമുക്ത സംസ്ഥാനമെന്ന പദവി കരസ്ഥമാക്കുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ജില്ലാ…
തദ്ദേശ സ്ഥാപനങ്ങൾ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് വിവിധ മേഖലകളിൽ നടത്തുന്നതെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കൊന്നത്തടി ഗ്രാമപഞ്ചായത്തിന്റെ മുനിയറ മാജിക് മൗണ്ട് ടൂറിസം പദ്ധതിയുടെ ശിലാസ്ഥാപനവും വയോജന -ബാലസൗഹൃദ പഞ്ചായത്ത് പ്രഖ്യാപനവും…
