തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് വിപ്ലവകരമായ മാറ്റമാണ് കേരളത്തിൽ സൃഷ്ടിച്ചതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മാർക്കറ്റിംഗ് ഷോപ്പിംഗ് കോംപ്ലക്സ‌് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…

ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരന് 15 ദിവസത്തെ സമയം കൂടി നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. 15 ദിവസത്തിനകം ആവശ്യത്തിന് ജോലിക്കാരെ നിയോഗിച്ച്…

*ഉടുമ്പഞ്ചോല ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഒ.പി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു എല്ലാവരെയും ചേർത്ത് പിടിക്കുന്ന നയമാണ് സംസ്ഥാന സർക്കാരിൻ്റേതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഉടുമ്പഞ്ചോല ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഒ.പി പ്രവർത്തനോദ്ഘാടനവും ആശുപത്രി…

*ദുരന്തബാധിത പ്രദേശത്തെ 44 കുടുംബങ്ങളെ മാറ്റി പാർപ്പിക്കും അടിമാലി മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചതിനെ തുടർന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ അടിയന്തര യോഗം ചേർന്നു. ദേശിയപാത നിർമ്മാണത്തെ…

'ലോകം കൊതിക്കും കേരളം'- വിഷന്‍ 2031 സംസ്ഥാനതല ടൂറിസം ശിൽപ്പശാലയ്ക്ക് തുടക്കം. കുട്ടിക്കാനം മരിയൻ കോളേജിൽ ധനവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. വിനോദ സഞ്ചാര മേഖലയിൽ വൻ കുതിപ്പ്…

ഇടുക്കി നഴ്സിംഗ് കോളേജ് വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യം ഒരുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മെഡിക്കല്‍ കോളേജ്, നഴ്സിംഗ് കോളേജ് അധികൃതര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ്…

സംസ്ഥാന വനിതാ കമ്മീഷന്‍ ഇടുക്കി ജില്ല അദാലത്തില്‍ 13 പരാതികള്‍ തീര്‍പ്പാക്കി. കമ്മിഷന്‍ അംഗമായ അഡ്വ. എലിസബത്ത് മാമന്‍ മത്തായിയുടെ നേതൃത്വത്തില്‍ ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 40 പരാതികളാണ് പരിഗണനയ്ക്കു…

അധികാരം ജനങ്ങളിലെയ്ക്കെന്ന കാഴ്ചപ്പാടോടെയാണ് വികസന സദസുകൾ നടത്തുന്നതെന്ന് എം.എം മണി എം.എൽ.എ. അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് വികസന സദസ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപങ്കാളിത്തത്തോടെ വികസനപ്രവർത്തനങ്ങൾ, സെമിനാറുകൾ, ചർച്ചകൾ തുടങ്ങിയവ നടത്തുമ്പോഴാണ് ജനാധിപത്യസംവിധാനം യഥാർഥത്തിൽ നടപ്പാകുന്നതെന്നും…

പൊതുവിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സമസ്ത മേഖലയിലും സര്‍ക്കാര്‍ സമഗ്ര മാറ്റം സൃഷ്ടിക്കുകയാണെന്ന് അഡ്വ. എ. രാജ എംഎല്‍എ. അടിമാലി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദേവികുളം മണ്ഡലത്തിന്റെ കവാടമാണ് അടിമാലി. കൂടുതല്‍…

നാടിന്റെ പുരോഗതി വിളിച്ചോതുന്നതാണ് വികസന സദസ് എന്ന് എം.എം. മണി എംഎല്‍എ. ഇരട്ടയാര്‍ പഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡ് നിര്‍മ്മാണം, ഹരിതകേരളം മിഷന്‍, പട്ടയ വിഷയം തുടങ്ങിയ പല വിഷയങ്ങളില്‍…