ഇടുക്കി: ജില്ലാ ഇലക്ഷന്‍ വിഭാഗം നടത്തുന്ന വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഇടുക്കി പ്രസ് ക്ലബ് ടീമും റവന്യൂ ഇലവന്‍ ടീമും തമ്മിലുള്ള സൗഹൃദ ക്രിക്കറ്റ് മത്സരം (14) നാളെ രാവിലെ 9 ന് തെക്കുംഭാഗം സ്റ്റേഡിയത്തില്‍ നടക്കും. ഇടുക്കി അസി. കളക്ടര്‍ സൂരജ് ഷാജി ഉത്ഘാടനം നിര്‍വഹിക്കും.