ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകം ഗ്രാമപഞ്ചായത്തുകളാണെന്ന് എം.എം മണി എംഎല്‍എ. കരുണാപുരം ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. നമ്മുടെ സംസ്ഥാനം എല്ലാ മേഖലയിലും വലിയ പുരോഗതി…

അതിതീവ്ര മഴയെ തുടര്‍ന്ന് ജില്ലയില്‍ 22ന് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉള്‍പ്പടെയുള്ള എല്ലാവിധ ജലവിനോദങ്ങളും ദുരന്ത സാധ്യതയുളള മേഖലകളിലെ എല്ലാവിധ വിനോദ സഞ്ചാരങ്ങളും…

ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച  സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 22ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍,…

ശിശുക്ഷേമസമിതിയും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി ശാസ്ത്ര ചരിത്ര ശില്പശാല സംഘടിപ്പിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ്  ഷൈലജ സുരേന്ദ്രന്‍…

വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച വികസന സദസ്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍  ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജു കുട്ടപ്പന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്…

കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കനത്ത മഴയും ഉരുൾപൊട്ടലും മൂലം നാശനഷ്ടങ്ങൾ സംഭവിച്ച കട്ടപ്പനയിലെ കുന്തളം പാറ, വി ടി നഗർ, കുരിശു പള്ളി തുടങ്ങിയ പ്രദേശങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. അഡീഷണൽ ജില്ലാ…

മരിയാപുരം പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ.പി. കെട്ടിടം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പൊതുജന ആരോഗ്യരംഗത്ത് നല്ല മാറ്റങ്ങളാണ് ഉണ്ടായതെന്നും ഭാവിയെ കുറിച്ചുള്ള കരുതലാണ് ഇടുക്കി…

അറക്കുളം ഗ്രാമ പഞ്ചായത്ത് വികസന സദസ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കുകയും അവരുടെ അഭിപ്രായം കേൾക്കുകയും ചെയ്യുന്ന സുതാര്യമായ കാഴ്ചപ്പാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് മന്ത്രി…

സെപ്തംബർ 17 മുതല്‍ ഒക്ടോബര്‍ 16 വരെ നടന്ന പോഷണ മാസാചരണം പോഷണ മാഹ് 2025 -ന്റെ ജില്ലാതല സമാപന സമ്മേളനം ചെറുതോണി പോലീസ് സൊസൈറ്റി ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്…

വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതില്‍ സംസ്ഥാനം രാജ്യത്തിന്   മാതൃകയാണെന്ന് ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കാമാക്ഷി ഗ്രാമപഞ്ചായത്തിലെ വയോജന സംഗമം ഓര്‍മ്മച്ചെപ്പ് 2025 ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.…