ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 71 പേര്‍ക്ക് ഇടുക്കി: ജില്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 266 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 3…

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ജോലികളുമായി നേരിട്ടു ബന്ധപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കോവിഡ് വാക്‌സിന്‍ കുത്തിവയ്പ് മാർച്ച്‌ 1,2,3 തിയതികളിൽ ജില്ലയിലെ 34 ആരോഗ്യ കേന്ദ്രങ്ങളില്‍ നടക്കും.ആധാര്‍ കാര്‍ഡ് കരുതിയിരിക്കണം. കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍…

ഇടുക്കി ജില്ലയില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ്, നേഴ്‌സ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് മാര്‍ച്ച് ഒന്നിന് ജില്ലാ മെഡിക്കലാഫീസില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റിവച്ചതായി ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ…

ഇടുക്കി:  ജില്ലയിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുളള ഫാര്‍മസിസ്റ്റ്, നേഴ്‌സ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നതിന് മാര്‍ച്ച് 1 രാവിലെ 11ന് ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ…

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ജോലികളുമായി നേരിട്ടു ബന്ധപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കോവിഡ് വാക്‌സിന്‍ കുത്തിവയ്പ് നാളെ ജില്ലയിലെ 26 ആരോഗ്യ കേന്ദ്രങ്ങളില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചു വരെ കുത്തിവയ്പ്…

ഇടുക്കി:   കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുമളി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്…

ഇടുക്കി:‍കാര്ഷിക മേഖലയുടെ വളര്‍ച്ചയ്ക്കൊപ്പം ഡിജിറ്റല്‍ മേഖല കൂടി വളര്‍ന്നാല്‍ ഇടുക്കിയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുമെന്ന് ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. കട്ടപ്പനയില്‍ ഇടുക്കി പാക്കേജ് പ്രഖ്യാപന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം…

ഇടുക്കി ജില്ലയുടെ പ്രത്യേകതകൾ കണക്കിലെടുത്ത് പ്രശ്‌നങ്ങൾക്കു പരിഹാരം കാണുന്നതിനായി അഞ്ചു വർഷം കൊണ്ട് നടപ്പാക്കുന്ന 12,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അടങ്കൽ ഇതിനു…

ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്വാഗത സംഘം രൂപികരിച്ചു. പ്രളയത്തില്‍ നാശനഷ്ടങ്ങളുണ്ടായ ഇടുക്കിയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലയുടെ പൊതുവായ വികസനം ലക്ഷ്യം വച്ച് ജില്ലക്ക് വേണ്ടി തയ്യാറാക്കിയ പ്രത്യേക…

ഇടുക്കി: കട്ടപ്പന കെഎസ്ആര്‍ടിസി ഡിപ്പോയുടെ പുതുതായി പണികഴിപ്പിച്ച ഓഫീസ് മന്ദിരത്തിന്റെയും ഗാരേജിന്റെയും പ്രവര്‍ത്തന ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. ഒരു കോടി രൂപ ചിലവിട്ടാണ് പുതിയ മന്ദിരത്തിന്റെ…