ഇടുക്കി: കാടിന്റെ മക്കളുടെ ജീവിതാവസ്ഥ മനസിലാക്കാന്‍ കൊട്ടാരക്കര കില ഇറ്റിസി നേതൃത്വത്തില്‍ അടിമാലി ബ്ലോക്ക് പരിധിയിലെ പട്ടികവര്‍ഗ സങ്കേതമായ കുറത്തിക്കുടിയില്‍ 'ഗോത്രായനം' നടത്തി. പുതുതായി സര്‍വീസിലെത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ പരിശീലനത്തിന്റെ ഭാഗമായാണ് ഗോത്രായനം…

ഇടുക്കി: ജനങ്ങളുടെ സ്വപ്ന സാക്ഷാത്കരമാണ് ഇടുക്കി മെഡിക്കൽ കോളേജെന്ന് മന്ത്രി എംഎം മണി. വൈദ്യുതി വകുപ്പിൽ നിന്നും അനുവദിച്ച 10 കോടി രൂപയിൽ നിന്നും 3.5 കോടി രൂപ ചിലവിൽ ഉപകരണങ്ങൾ സജ്ജീകരിച്ച അത്യാധുനിക…

ഇടുക്കി: കാമാക്ഷി പഞ്ചായത്തിലെ തങ്കമണിയില്‍ പുതുതായി ആരംഭിച്ച കെഎസ്ഇബി സബ്സെന്റര്‍ ഓഫീസ് വൈദ്യുതി മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റ്റിയന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി തോമസ്,…

ഇടുക്കി: പാറമട- ചെറുതോണി റോഡ് ഉദ്ഘാടനം ചെയ്തു മറ്റ് വിവിധ റോഡുകളുടെ നിര്‍മാണത്തിനു തുടക്കം തൊടുപുഴ-പുളിയന്‍മല സംസ്ഥാനപാതയുടെ ഭാഗമായ പാറമട-ചെറുതോണി റോഡിന്റെ ഉദ്ഘാടനവും ചെറുതോണി ടൗണ്‍ സൗന്ദര്യവത്കരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനവും പൊതുമരാമത്ത് വകുപ്പ് മന്ത്രി…

ഇടുക്കി: *ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 97 പേര്‍ക്ക്* ഇടുക്കി ജില്ലയില്‍ 97 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 93 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി…

ഇടുക്കി: സാന്ത്വന സ്പര്‍ശം ഇടുക്കി, തൊടുപുഴ താലുക്ക് തല അദാലത്ത് നാളെ (ഫെബ്രുവരി18) വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് പള്ളി പാരീഷ് ഹാളില്‍ രാവിലെ 10 മുതൽ നടക്കും. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം…

ഇടുക്കി: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എസ്എസ്എല്‍സി പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് സെമിനാറിന്റെ ഇടുക്കി ജില്ലാ തല ഉദ്ഘാടനം മുതലക്കോടം സെന്റ്…

ഇടുക്കി: പതിനാല് സപ്ലൈകോ വില്പനശാലകളുടെ പ്രവര്‍ത്തനോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വ്വഹിച്ചതോടെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ വില്പനശാലകളായി. സമ്പൂര്‍ണ വില്പനശാല പ്രഖ്യാപനവും മന്ത്രി നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും…

ഇടുക്കി: ജില്ലയില്‍ പുതുതായി അനുവദിച്ച സബ് ഡിവിഷണല്‍ പോലീസ് ഓഫീസിന്റെ ഉദ്ഘാടനം (18) നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി അദ്ധ്യക്ഷത…

ഇടുക്കി:‍ വേനല്ക്കാലം ആരംഭിച്ച സാഹചര്യത്തില്‍ പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനാല്‍ വെയിലത്ത് നിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം ഇന്ന് (17) മുതല്‍…