ജില്ലയിലെ കായികരംഗത്ത് സർക്കാർ സൃഷ്ടിച്ചത് പുത്തൻ മാറ്റങ്ങൾ: മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കി ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ ആദ്യമായി ആരംഭിക്കുന്ന ഡേ ബോർഡിംഗ് സെൻ്ററുകളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി…

കൊന്നത്തടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പൂര്‍ത്തികരണ പ്രഖ്യാപനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. മുനിയറ-കരിമല-വട്ടക്കണ്ണിപ്പാറ റോഡിന് അടുത്ത ബജറ്റില്‍ 5 കോടി രൂപ അനുവദിക്കുമെന്നും ബിഎംആന്റ്ബിസി നിലവാരത്തില്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള അനുമതി…

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായി നടത്തിവരുന്ന വികസന സദസ് ദേവികുളം ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു. മാട്ടുപ്പെട്ടിയിലെ കെ.എൽ.ഡി ബോർഡ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വികസന സദസിന്റെ…

* ദുരന്തങ്ങൾക്കും അത്യാഹിതങ്ങൾക്കുമിടയിൽ മാനസികാരോഗ്യം കൈവരിക്കാം 'ദുരന്തങ്ങൾക്കും അത്യാഹിതങ്ങൾക്കു മിടയിൽ മാനസികാരോഗ്യം കൈവരിക്കാം' എന്ന സന്ദേശമുയർത്തി ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം, ആരോഗ്യ കേരളം,ജില്ലാ മാനസികാരോഗ്യ പരിപാടി,വൊസാർട് എൻജിഒ…

പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വട്ടവടയെ സമ്പൂർണ്ണ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 'സുന്ദര വട്ടവട' കാമ്പയിന് തുടക്കമായി. ഹരിത കേരളം മിഷന്റെയും വട്ടവട ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. വട്ടവടയെ മാലിന്യരഹിതമാക്കി കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിലൂടെ…

വിഷന്‍ 2031 സംസ്ഥാനതല വിഷയാധിഷ്ഠിത സെമിനാറുകളുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ ഒക്ടോബര്‍ 25ന് കുട്ടിക്കാനത്ത് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടക്കും. സെമിനാറിന് മുന്നോടിയായി കളക്ടറേറ്റില്‍ ചേര്‍ന്ന ആലോചനയോഗം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ …

വട്ടവട ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ഭാവിവികസനങ്ങളും ചർച്ചചെയ്ത് വികസന സദസ്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സദസ് പഞ്ചായത്ത് പ്രസിഡന്റ് ഗണപതിയമ്മാൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. വിനോദ് കുമാർ പഞ്ചായത്തിൻ്റെ…

ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ സാക്ഷരതാ മിഷന്റെ കമ്പ്യൂട്ടര്‍ പഠന കേന്ദ്രങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ സാക്ഷരതാ…

നിര്‍ദേശങ്ങളും അഭിപ്രായങ്ങളുമായി ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കാനുമായുള്ള വികസനസദസ് മരിയാപുരം ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു. ഇടുക്കി സാംസ്‌കാരികനിലയത്തില്‍ സംഘടിപ്പിച്ച സദസ് ജില്ലാ പഞ്ചായത്ത്…

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഗാന്ധിജി ക്വിസ് മത്സരഫലം ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഫേസ്ബുക്ക് ലൈവിലൂടെ പ്രഖ്യാപിച്ചു. പങ്കെടുത്ത വിദ്യാര്‍ഥികളില്‍…