വിഷന്‍ 2031 സംസ്ഥാനതല വിഷയാധിഷ്ഠിത സെമിനാറുകളുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ ഒക്ടോബര്‍ 17 ന് ജലവിഭവ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടക്കും. സെമിനാറിന് മുന്നോടിയായി ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ആലോചനയോഗം ചേര്‍ന്നു.…
ഇടുക്കി ജില്ലയിലെ തദ്ദേശ സ്ഥാപനതല വികസന സദസിന് ആലക്കോട് ഗ്രാമപഞ്ചായത്തില്‍ തുടക്കം. സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കാനുമാണ് പഞ്ചായത്തുകള്‍ തോറും വികസന സദസുകള്‍…
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കായി ത്രിദിന പരിശീലന പരിപാടിക്ക് തുടക്കമായി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം, പെരുമാറ്റചട്ടം, തിരഞ്ഞെടുപ്പ് വിജ്ഞാപനം, പത്രികാ സമര്‍പ്പണം തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട…
ഇടവെട്ടി ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വയോജന ദിനം സംഘടിപ്പിച്ചു. ഇടവെട്ടി സാഗര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി മാര്‍ട്ടിന്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വികസനകാര്യ…
പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച രജത ജൂബിലി സ്മാരക മന്ദിരം എ.രാജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്ക് നിരവധിയായ വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
ഗ്രാമ പ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സി നടപ്പാക്കുന്ന 'ഗ്രാമവണ്ടി' പദ്ധതിയ്ക്ക് ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ജില്ലയില്‍ ആദ്യമായി പദ്ധതി നടപ്പിലാക്കുന്ന ഗ്രാമപഞ്ചായത്താണ് ഉടുമ്പന്നൂര്‍. പൊതുഗതാഗത സംവിധാനം കുറവുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുകയാണ്…
ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആലക്കോട്, കരിമണ്ണൂർ, കോടികുളം, കുടയത്തൂർ, ഉടുമ്പന്നൂർ, വണ്ണപ്പുറം, വെള്ളിയാമറ്റം എന്നീ ഏഴ് പഞ്ചായത്തുകളിൽ നടപ്പിലാക്കി വരുന്ന ഭാരതീയ പ്രകൃതി കൃഷി ക്ലസ്റ്ററുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കിസാൻ മേള സംഘടിപ്പിച്ചു.…
മികച്ച റോഡുകള്‍ വന്നതോടെ നാടിനുണ്ടായ മാറ്റം ശ്രദ്ധേയമാണെന്നും ഇതിലൂടെ മെച്ചപ്പെട്ട ജീവിതനിലവാരം സാധ്യമായെന്നും ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കുരിശുപള്ളി പടി-താന്നിക്കണ്ടം-പട്ടാളംപടി റോഡിന്റെ ഉദ്ഘാടനവും തിയേറ്റര്‍പടി-താന്നിക്കണ്ടം റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.…
ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി സെപ്റ്റംബര്‍ 17 മുതല്‍ 2026 മാര്‍ച്ച് 8 വരെ സംഘടിപ്പിക്കുന്ന സ്ത്രീ ക്യാമ്പയിന്‍ ബ്ലോക്ക്തല ഉദ്ഘാടനം നടത്തി. പുറപ്പുഴ ബ്ലോക്കിന് കീഴിലുള്ള എല്ലാ…
* മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘം പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു ഇടുക്കിയുടെ വികസന സാധ്യതകള്‍ക്ക് തിളക്കമേകാന്‍ മൂലമറ്റം പവര്‍ഹൗസ് മിനിയേച്ചര്‍ മാതൃക ടൂറിസം പദ്ധതി, ഇടുക്കി ഡാം ലേസര്‍ ഷോ പ്രോജക്ട്…
