ഇടുക്കി ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 100 പേര്‍ക്ക് ഇടുക്കി ജില്ലയില്‍ 100 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിൽ 388 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്…

ഇടുക്കി വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതിലോല മേഖല (എക്കോ സെൻസിറ്റീവ് സോൺ )രൂപികരിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ജനവാസമേഖലകളും കൃഷിയിടങ്ങളും പൂർണമായി പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന്…

ഇടുക്കി:  മാറുന്ന സാഹചര്യത്തില്‍ നാടിന്റെ വികസനം വേഗത്തിലും ആഴത്തിലുമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ക്കായി ജില്ലാതല ശില്പശാല ഫെബ്രുവരി 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക്…

ഇടുക്കി:  വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള വിതരണം ലക്ഷ്യമിട്ട് യാതാര്‍ത്ഥ്യമാക്കിയ ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി നിര്‍വഹിച്ചു. ചടങ്ങിൽ പി.ജെ ജോസഫ് എം.എൽ.എ അധ്യക്ഷനായി. അഡ്വ.…

ഇടുക്കി ജില്ലയില്‍ ഞായറാഴ്ച( ഫെബ്രുവരി 7)  207 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 354 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 9 ആലക്കോട് 10 അറക്കുളം 9…

ഇടുക്കി: സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ഏറ്റവും ജനസൗഹൃദ പദ്ധതിയായ വാതില്‍പ്പടി സേവനത്തിനു തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 1912 എന്ന നമ്പറില്‍ വിളിച്ചാല്‍ കെ എസ് ഇബിയുടെ വിവിധ…

ഇടുക്കി: അടിമാലി ആയിരമേക്കര്‍, ബൈസണ്‍വാലി, പെരിങ്ങാശേരി, കുമളി, വണ്ടിപ്പെരിയാര്‍, ഏലപ്പാറ സ്‌കൂളുകള്‍ക്കു പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് വലിയമാറ്റം സൃഷ്ടിക്കുവാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ…

*ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 167 പേര്‍ക്ക്* ഇടുക്കി ജില്ലയില്‍ 167 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 258 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 8…

ഇടുക്കി: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ സേവനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷണന്‍ പറഞ്ഞു. കട്ടപ്പനയില്‍ ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കെട്ടിടത്തിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും…

  ഇടുക്കി ജില്ലയില്‍ (ഫെബ്രുവരി5)  232 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 330 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 14 ആലക്കോട് 1 അറക്കുളം 10 അയ്യപ്പൻകോവിൽ…