ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി സ്ത്രീ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. 2025 സെപ്റ്റംബർ 17 മുതൽ 2026 മാർച്ച്…
ആൽപ്പാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നിർമ്മാണോദ്ഘാടനം നടത്തി സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ശുദ്ധീകരിച്ച കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതി ഉടൻ പൂർത്തിയാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മണക്കാട് ഗ്രാമപഞ്ചായത്തിലെ ആൽപ്പാറ ലിഫ്റ്റ്…
ഉന്നത വിദ്യാഭ്യാസ മേഖലയിലും പൊതു വിദ്യാഭ്യാസ മേഖലയിലും വലിയ മാറ്റങ്ങൾക്ക് ഇടം കൊടുത്ത സംസ്ഥാനമായി കേരളം മാറിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മൂലമറ്റം ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ലാബ് സമുച്ചയത്തിൻ്റെ…
ഇടുക്കി ജില്ലയിലെ 26 സി.ഡി.എസുകൾക്ക് ഐ.എസ്.ഒ. അംഗീകാരം ലഭിച്ചു. ഈ നേട്ടത്തിന്റെ ജില്ലാതല പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും തൊടുപുഴ നഗരസഭ ചെയർപേഴ്സൺ കെ. ദീപക് നിർവഹിച്ചു. ഗുണമേന്മയും സുതാര്യതയും ഉറപ്പാക്കുന്നതിൽ ഐ.എസ്.ഒ. അംഗീകാരം കുടുംബശ്രീയ്ക്ക്…
താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ജസ്റ്റിസ് വി. കെ മോഹനൻ ജുഡീഷ്യൽ കമ്മീഷൻ ജില്ലയിലെ മാട്ടുപ്പെട്ടി, ഇടുക്കി, കുമളി എന്നിവിടങ്ങളിലായി മൂന്ന് ദിവസങ്ങളിൽ നടത്തിയ പൊതു തെളിവെടുപ്പ് പൂർത്തിയായി. കമ്മീഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന…
‘ജനങ്ങളോടൊപ്പം സബ് കളക്ടർ' എന്ന പരിപാടിയുടെ ഭാഗമായി ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് തങ്കമണി വില്ലേജി ഓഫീസിൽ അദാലത്ത് നടത്തി. വിവിധ വിഷയങ്ങളെക്കുറിച്ച് നിരവധി പരാതികൾ അദ്ദേഹം സ്വീകരിച്ചു. രാവിലെ 10 മണിക്ക്…
തങ്കമണി വില്ലേജിൽ റവന്യൂ, പോലീസ്, ജിയോളജി വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ മൂന്ന് അനധികൃത ക്വാറി സൈറ്റുകൾ കണ്ടെത്തി. നാല് വാഹനങ്ങൾ പിടിച്ചെടുക്കുകയും നിയമലംഘകർക്ക് പിഴ ചുമത്തുകയും ചെയ്തു. ക്വാറി ചെയ്ത പാറകൾ ജിയോളജിസ്റ്റ് സർവേ…
കുടുംബശ്രീയുടെ നേതൃത്വത്തിൽ തദ്ദേശീയ ജനതയുടെ വികസനം ലക്ഷ്യമിട്ടുള്ള ആനിമേറ്റർമാരുടെ ദ്വിദിന മേഖലാ സംഗമം തൊടുപുഴ പപ്പൂട്ടി ഹാളിൽ നടന്നു.തൊടുപുഴ നഗരസഭ വൈസ് ചെയർപേഴ്‌സൺ പ്രൊഫ. ജെസ്സി ആൻ്റണി സംഗമം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ…
* മൂന്നാര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി പ്രധാന വിനോദസഞ്ചാര മേഖലയായ മൂന്നാറിലെ ആദ്യത്തെ വിദ്യാലയമായ മൂന്നാര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദിയുടെ നിറവില്‍. കൊച്ചി-…
ആരോഗ്യം ജില്ലാ മെഡിക്കൽ ഓഫീസ് , ആരോഗ്യ കേരളം ഇടുക്കി ,ജില്ലാ മാനസികാരോഗ്യ പരിപാടി, മുരിക്കാശ്ശേരി പാവനാത്മ കോളേജ്, വാത്തിക്കുടി എഫ്എച്ച്സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്…
