ആരോഗ്യസംരക്ഷണത്തിലും രോഗപ്രതിരോധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചികിത്സാരീതിയായ ആയുർവേദത്തെ ലോകം മുഴുവൻ അംഗീകരിച്ചുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പാറേമാവ് ആയുര്‍വേദ ആശുപത്രിയിലെ അസ്ഥി-സന്ധിരോഗ വിഭാഗത്തിനായുള്ള പ്രത്യേക ക്ലിനിക്കിൻ്റെയും നവീകരിച്ച നേത്രചികിത്സാ വിഭാഗത്തിൻ്റെയും ഉദ്ഘാടനം…
താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ജസ്റ്റിസ് വി. കെ മോഹനന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന രണ്ടാം ഘട്ട പൊതു തെളിവെടുപ്പും ഹിയറിംഗും ദേവികുളത്ത് സംഘടിപ്പിച്ചു. മാട്ടുപ്പെട്ടി മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക,…
ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ സുതാര്യവും വേഗത്തിലുമാക്കുന്നതിനായി ഇടുക്കി സബ് കളക്ടറുടെ ഓഫീസ് ''നേരില്‍ സബ് കളക്ടര്‍'' എന്ന പേരില്‍ ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് സംവിധാനം ആരംഭിച്ചു. നിവേദനങ്ങള്‍, പരാതികള്‍ തുടങ്ങി ഏത് വിഷയങ്ങള്‍ക്കുമായി സബ്…
മൂന്നാര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നൂറാം വാര്‍ഷികത്തിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ നിര്‍വഹിച്ചു. തോട്ടം മേഖലയിലെ ആദ്യകാല സ്‌കൂളാണിത്. മൂന്നാറിന്റെ മലനിരകളെ ആസ്പദമാക്കിയ ലോഗോ തയ്യാറാക്കിയത്…
നെടുങ്കണ്ടം ഡിപ്പോയ്ക്ക് അനുവദിച്ച പുതിയ മൂന്ന് കെഎസ്ആര്‍ടിസി ബസുകളുടെ ഫ്‌ളാഗ് ഓഫ് എം.എം മണി എംഎല്‍എ നിര്‍വഹിച്ചു. രണ്ട് സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസും, ഒരു ഫാസ്റ്റ് പാസഞ്ചറും ആണ് അനുവദിച്ചത്. സൂപ്പര്‍ ഫാസ്റ്റ്…
അറവുശാലകളില്‍ നിന്നുൾപ്പെടെയുള്ള പ്രദേശത്തെ സകല മാലിന്യങ്ങളും വലിച്ചെറിയാവുന്ന കുപ്പത്തൊട്ടിയായിരുന്ന ഒരു പ്രദേശം മനോഹരമായ പച്ചത്തുരുത്തായി മാറി സംസ്ഥാനത്തിന്റെ അംഗീകാരം നേടിയെടുത്ത കഥയാണ് വെള്ളിയാമറ്റം പഞ്ചായത്തിലെ കാഞ്ഞാര്‍ പച്ചതുരുത്തിന്റേത്. പലരും കൈയ്യേറി കൃഷിയും അനധികൃത നിര്‍മ്മാണവുമെല്ലാം…
സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറയായ ഇടുക്കിയില്‍ നിന്ന് ശുദ്ധമായ സുഗന്ധവ്യഞ്ജനങ്ങള്‍ വിപണനത്തിനെത്തിക്കുന്ന സംരംഭം തുടങ്ങി വിജയിക്കാന്‍ പാമ്പാടുംപാറ സ്വദേശിനി സുനി എന്ന വീട്ടമ്മയ്ക്ക് പ്രചോദനമായത് കുടുംബശ്രീയും സംസ്ഥാന വ്യവസായ വകുപ്പും. പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ ചേമ്പളം കല്ലാര്‍…
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിച്ച് ജനാഭിപ്രായം ലഭ്യമാക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വികസന സദസ് ജില്ലയില്‍ സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ 20 വരെ…
'മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ നൽകി' - സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടി നിവാസി…
* പ്രവർത്തനം ആരംഭിക്കുന്നതിന് 2.20 കോടിയുടെ ഭരണാനുമതി ഇടുക്കി ഉടുമ്പൻചോലയിൽ പുതിയ സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയ്ക്ക് ഭരണാനുമതി. ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുനൽകിയ കമ്മ്യൂണിറ്റി ഹാളിലാണ് ആശുപത്രി പ്രവർത്തിക്കുക. ഈ കെട്ടിടത്തിൽ ആശുപത്രി സൗകര്യങ്ങളൊരുക്കുന്നതിന് 2.20 കോടി…
