ഇടുക്കി: ജില്ലയില്‍ 187 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.354 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 8
ആലക്കോട് 3
അറക്കുളം 2
ബൈസണ്‍വാലി 1
ഇടവെട്ടി 5
ഏലപ്പാറ 1
ഇരട്ടയാര്‍ 2
കഞ്ഞിക്കുഴി 5
കാഞ്ചിയാര്‍ 3
കരിമണ്ണൂര്‍ 1
കരിങ്കുന്നം 4
കരുണാപുരം 2
കട്ടപ്പന 16
കോടിക്കുളം 1
കൊന്നത്തടി 1
കുടയത്തൂര്‍ 7
കുമാരമംഗലം 6
കുമളി 13
മണക്കാട് 11
മാങ്കുളം 1
മരിയാപുരം 2
മുട്ടം 2
നെടുങ്കണ്ടം 13
പാമ്പാടുംപാറ 5
പെരുവന്താനം 4
പുറപ്പുഴ 5
രാജാക്കാട് 1
സേനാപതി 1
തൊടുപുഴ 21
ഉടുമ്പൻചോല 6
ഉടുമ്പന്നൂർ 1
ഉപ്പുതറ 2
വണ്ടൻമേട് 6
വണ്ടിപ്പെരിയാര്‍ 5
വണ്ണപ്പുറം 4
വാത്തിക്കുടി 2
വാഴത്തോപ്പ് 4
വെള്ളളത്തൂവൽ 2
വെള്ളിയാമറ്റം 8
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 4 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശിനി (19).
മാങ്കുളം വിരിഞ്ഞപാറ സ്വദേശി (55).
വാത്തിക്കുടി ദേവംമേട് സ്വദേശിനി (28).
കാഞ്ചിയാർ സ്വദേശി (20).
174 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അന്യ സംസ്ഥാനത്ത് നിന്നെത്തിയ 9 പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി., കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640