*ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 268 പേര്‍ക്ക്*

ഇടുക്കി ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 76 പേർ കോവിഡ് 19 രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 20

അറക്കുളം 5

ബൈസണ്‍വാലി 3

ചക്കുപള്ളം 4

ഇടവെട്ടി 2

ഏലപ്പാറ 7

ഇരട്ടയാര്‍ 4

കഞ്ഞിക്കുഴി 5

കാഞ്ചിയാര്‍ 29

കരിമണ്ണൂര്‍ 14

കരിങ്കുന്നം 1

കരുണാപുരം 10

കട്ടപ്പന 21

കൊക്കയാർ 3

കൊന്നത്തടി 3

കുടയത്തൂര്‍ 8

കുമാരമംഗലം 11

കുമളി 2

മണക്കാട് 6

മരിയാപുരം 12

മുട്ടം 4

നെടുങ്കണ്ടം 9

പാമ്പാടുംപാറ 15

പെരുവന്താനം 8

പുറപ്പുഴ 2

രാജാക്കാട് 1

രാജകുമാരി 1

സേനാപതി 8

തൊടുപുഴ 15

ഉടുമ്പൻചോല 3

ഉപ്പുതറ 3

വണ്ടൻമേട് 4

വണ്ടിപ്പെരിയാര്‍ 1

വണ്ണപ്പുറം 3

വാത്തിക്കുടി 4

വാഴത്തോപ്പ് 6

വെള്ളളത്തൂവൽ 1

വെള്ളിയാമറ്റം 10

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 12 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി ഇരുന്നൂറേക്കർ സ്വദേശിനി (25).

അറക്കുളം മൂലമറ്റം സ്വദേശി (56).

കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശിനി (55).

മുട്ടം ശങ്കരപ്പള്ളി സ്വദേശിനി (32).

വെളളിയാമറ്റം ഇളംദേശം സ്വദേശിനി (23).

നെടുങ്കണ്ടം വട്ടപ്പാറ സ്വദേശി (72).

കുമാരമംഗലം മൈലക്കൊമ്പ് സ്വദേശി (56).

മണക്കാട് വഴിത്തല സ്വദേശി (65).

തൊടുപുഴ മൂലമറ്റം സ്വദേശി (82).

ബൈസൺവാലി എല്ലക്കൽ സ്വദേശിനി (83).

രാജാക്കാട് സ്വദേശി (68).

പെരുവന്താനം സ്വദേശിനി (58).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*

#covid19
#idukkidistrict