ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 71 പേര്‍ക്ക്
ഇടുക്കി: ജില്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 266 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 3
ആലക്കോട് 1
അറക്കുളം 1
അയ്യപ്പൻകോവിൽ 1
ചക്കുപള്ളം 1
ഇടവെട്ടി 1
ഇരട്ടയാർ 2
കഞ്ഞിക്കുഴി 5
കാഞ്ചിയാർ 3
കട്ടപ്പന 4
കൊക്കയാർ 3
കൊന്നത്തടി 1
കുടയത്തൂർ 1
കുമാരമംഗലം 2
കുമളി 2
മണക്കാട് 1
മൂന്നാർ 1
നെടുങ്കണ്ടം 1
പീരുമേട് 1
പുറപ്പുഴ 2
രാജാക്കാട് 1
രാജകുമാരി 4
സേനാപതി 1
തൊടുപുഴ 8
വണ്ടൻമേട് 4
വണ്ടിപ്പെരിയാർ 8
വണ്ണപ്പുറം 5
വത്തിക്കുടി 1
വാഴത്തോപ്പ് 2
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊന്നത്തടി മുനിയറ സ്വദേശിനി (34).
മൂന്നാർ സ്വദേശി (65)
കഞ്ഞിക്കുഴി ചേലച്ചുവട് സ്വദേശിനി (23).
തൊടുപുഴ സ്വദേശിനി (54).
രാജാക്കാട് സ്വദേശിനി (76).
കുമളി മന്നാക്കുടി സ്വദേശിനി (28).
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*
#Covid19Updates
#iprdidukki