ഇടുക്കി:*ജില്ലയില്‍ ഇന്നും കോവിഡ് രോഗബാധിതർ 1000 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1235 പേര്‍ക്ക്*

ഇടുക്കി ജില്ലയില്‍ 1235 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.87 ആണ് പോസിറ്റിവിറ്റി നിരക്ക്.
1207 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 11 പേർക്കും 6 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1235 രോഗികളിൽ ആന്റിജൻ- 569, ആർടിപിസിആർ-662, ട്രൂനാറ്റ്/ സിബിനാറ്റ് – 4 .
533 പേർ കോവിഡ് രോഗമുക്തി നേടി

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 65

ആലക്കോട് 10

അറക്കുളം 35

അയ്യപ്പൻകോവിൽ 11

ബൈസൺവാലി 8

ചക്കുപള്ളം 15

ചിന്നക്കനാൽ 7

ദേവികുളം 8

ഇടവെട്ടി 24

ഏലപ്പാറ 17

ഇരട്ടയാർ 6

കഞ്ഞിക്കുഴി 21

കാമാക്ഷി 12

കാഞ്ചിയാർ 13

കാന്തല്ലൂർ 4

കരിമണ്ണൂർ 39

കരിങ്കുന്നം 23

കരുണാപുരം 3

കട്ടപ്പന 51

കോടിക്കുളം 8

കൊക്കയാർ 24

കൊന്നത്തടി 21

കുടയത്തൂർ 38

കുമാരമംഗലം 31

കുമളി 16

മണക്കാട് 35

മാങ്കുളം 1

മറയൂർ 11

മരിയാപുരം 11

മൂന്നാർ 8

മുട്ടം 7

നെടുങ്കണ്ടം 67

പളളിവാസൽ 11

പാമ്പാടുംപാറ 10

പീരുമേട് 26

പെരുവന്താനം 6

പുറപ്പുഴ 64

രാജാക്കാട് 12

രാജകുമാരി 9

ശാന്തൻപാറ 12

സേനാപതി 17

തൊടുപുഴ 151

ഉടുമ്പൻചോല 12

ഉടുമ്പന്നൂർ 30

ഉപ്പുതറ 31

വണ്ടൻമേട് 30

വണ്ടിപ്പെരിയാർ 37

വണ്ണപ്പുറം 33

വാത്തിക്കുടി 30

വട്ടവട 6

വാഴത്തോപ്പ് 16

വെള്ളത്തൂവൽ 22

വെള്ളിയാമറ്റം 20

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 11 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ചക്കുപള്ളം സ്വദേശിനി (23).

കാഞ്ചിയാർ കൽതൊട്ടി സ്വദേശിനി (44).

കൊക്കയാർ മുണ്ടക്കയിൽ ഈസ്റ്റ് സ്വദേശിനി (22).

കുടയത്തൂർ കാഞ്ഞാർ സ്വദേശി (24).

കുമാരമംഗലം പെരുമ്പള്ളിച്ചിറ സ്വദേശി (37).

മണക്കാട് വഴിത്തല സ്വദേശിനി (49).

പീരുമേട് മുറിഞ്ഞപുഴ സ്വദേശി (46).

പുറപ്പുഴ സ്വദേശി (3).

തൊടുപുഴ മുളപ്പുറം സ്വദേശി (32).

വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (49).

വെള്ളിയാമറ്റം കലയന്താനി സ്വദേശിനി (69).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*

#ജീവന്റെ_വിലയുള്ള_ജാഗ്രത
#COVID19
#BreakTheChain
#idukkidistrict