ഇടുക്കി മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ അക്കാദമിക മികവിനായി അടിസ്ഥാനസൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. എംഎല്‍എയുടെ ആസ്ഥിവികസനഫണ്ടില്‍ നിന്നും കോളേജിന് അനുവദിച്ച ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു…
ഇടുക്കി മെഡിക്കല്‍ കോളേജ് അടക്കം ജില്ലയിലെ പ്രധാനപ്പെട്ട ആറ് ആശുപത്രികളില്‍ ജൂണ്‍ 12 നകം സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കും. ജില്ലാ ഭരണകൂടം, പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യു വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലെ പ്രധാന…