അടൂർ ഗോപാലകൃഷ്ണന്റെ സർഗാത്മകമായ  ജീവിതത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന വീഡിയോ പരമ്പര മന്ത്രി സജിചെറിയാൻ പ്രകാശനം ചെയ്യും .നാളെ (വെള്ളി) ഉച്ച കഴിഞ്ഞു 3.30ന് ടാഗോർ തിയേറ്ററിലെ ഓപ്പൺ ഫോറം വേദിയിലാണ് വീഡിയോ പരമ്പര…

അസ്ഗർ ഫർഹാദിയുടെ എ ഹീറോയടക്കം 14 ചിത്രങ്ങൾ രാജ്യാന്തര മേളയുടെ അവസാനദിനത്തിൽ പ്രദർശിപ്പിക്കും. ദിനാ അമീർ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം യൂ റിസെമ്പിൾ മീ, ഇസ്രയേലി സൈന്യത്തിന്റെ പിടിയിലകപ്പെടുന്ന ഒരു അറബി കുടുംബത്തിന്റെ…

സിനിമകളെ കുടുംബങ്ങളിലേക്ക് അടുപ്പിക്കാൻ ഒ ടി ടി പ്ലാറ്റ് ഫോമുകൾ സഹായകമാണെന്ന് സംവിധായകൻ ജിയോ ബേബി .ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന തന്റെ സിനിമയ്ക്ക് സ്ത്രീകൾക്കിടയിൽ സ്വീകാര്യത ലഭിച്ചതിന് കാരണം ഒ ടി ടി…

രാജ്യാന്തര ചലച്ചിത്രമേളയിൽ ലോക സിനിമയിലെ 42 ചിത്രങ്ങള്‍ ഉള്‍പ്പടെ 67 സിനിമകള്‍ വ്യാഴാഴ്ച പ്രദര്‍ശിപ്പിക്കും.എല്ലാ ചിത്രങ്ങളുടെയും അവസാന പ്രദർശനത്തിനാണ് 15 സ്ക്രീനുകൾ വേദിയാകുന്നത്. യുദ്ധം സമാധാനം കെടുത്തിയ അഫ്‌ഗാൻ ജനതയുടെ ജീവിത സാഹചര്യങ്ങൾ ചിത്രീകരിക്കുന്ന…

കൈരളി 9.30 - അയാം നോട്ട് ദി റിവര്‍ ഝലം, 11.45 - നിഷിദ്ധോ , 3.00 - വെറ്റ് സാന്‍ഡ്, 6.00 - എ ന്യൂ ഓള്‍ഡ് പ്ലേ ശ്രീ 9.45 -…

26--ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ആരംഭിച്ചു. മാർച്ച് 25 ന് ഉച്ചക്ക് 12 വരെ പ്രേക്ഷകർക്ക് വോട്ടുകൾ രേഖപ്പെടുത്താം. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ്…

കലയുടെ മുഖ്യധാരയിൽ ദളിതർക്കുസ്ഥാനമില്ലെന്നും അതിനു വേണ്ടിയാണ് താൻ ദളിത് പ്രമേയങ്ങൾ സിനിമയാക്കുന്നതെന്നും സംവിധായകൻ പാ രഞ്ജിത് . പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗമാക്കി ദളിതരെ നിലനിർത്താനാണ്‌ പലരും ശ്രമിക്കുന്നത്.അതുകൊണ്ടാണ് ശബ്ദമില്ലാത്തവരുടെ ശബ്ദമാക്കി തന്റെ സിനിമകളെ മാറ്റാൻ ശ്രമിക്കുന്നതെന്നും…

ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ,അന്റാലിയ ഫിലിം ഫെസ്റ്റിവൽ ,അങ്കാര ഫിലിം ഫെസ്റ്റിവൽ  ഏഷ്യാ പസഫിക് സ്‌ക്രീൻ തുടങ്ങി 23 മേളകളിൽ വിവിധ പുരസ്‌കാരങ്ങൾ നേടിയ ടർക്കിഷ് ചിത്രം ബ്രദർസ് കീപ്പറിന്റെ രണ്ടാമത്തെ പ്രദർശനം…