തമിഴ് നവസിനിമകൾ സാമൂഹിക മുന്നേറ്റത്തിനുള്ള രാഷ്ട്രീയായുധമെന്ന് സംവിധായകൻ വെട്രിമാരൻ. തമിഴ് സിനിമ മുന്നോട്ട് വെക്കുന്നത് ദ്രാവിഡ രാഷ്ട്രീയമാണ്.ദ്രാവിഡ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾക്ക് ബലം പകരുന്നതാണ് തമിഴിലെ നവസിനിമകൾ .സാമൂഹിക യാഥാർഥ്യങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളുമാണ്…

രാജ്യാന്തര ചലച്ചിത്രമേളയിലെ ആറാം ദിനത്തിൽ ലോക സിനിമയിലെ 25 ചിത്രങ്ങൾ ഉൾപ്പടെ 69 സിനിമകൾ പ്രദർശിപ്പിക്കും. പുരുഷാധിപത്യത്തിനെതിരെ ഒരു യുവതി നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന അൽബേനിയൻ ചിത്രം ഹൈവ് , മാലിയുടെ പശ്ചാത്തലത്തിലെ…

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം മാർച്ച് 24 വ്യാഴാഴ്ച  ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പ് മീഡിയാ സെല്ലില്‍…

ഇന്നത്തെ സിനിമ (ചൊവ്വ -22.03.22) കൈരളി 9.00 - സുഖ്റ ആന്‍ഡ് ഹെര്‍ സണ്‍സ്, 11.30 - ഇന്‍ട്രൊഡക്ഷന്‍, 3.00 - ആവാസവ്യൂഹം, 6.00 - ദി ഡേ ഈസ് ഓവര്‍ ശ്രീ 9.15…

ആനിമേഷൻ ചിത്രങ്ങൾക്ക് സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യത ലഭിക്കുന്നില്ലെന്ന് പ്രശസ്ത അനിമേറ്റർ സുരേഷ് എരിയാട്ട്. സാങ്കേതികമെന്ന് വേർതിരിച്ചു അനിമേഷൻ ചിത്രങ്ങൾക്ക് പിന്നിലെ സർഗാത്മകതയെയും പരിശ്രമത്തേയും ചെറുതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ആനിമേഷൻ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു…

ഒ.ടി .ടി പ്ലാറ്റ് ഫോം തിയേറ്ററുകളുടെ സാധ്യത കുറയ്ക്കുന്നില്ലെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്.   തിയേറ്ററുകൾ ലക്ഷ്യമിട്ടാണ് സിനിമകൾ നിർമ്മിക്കുന്നത് .ഒ.ടി.ടി യിലെ സിനിമാ കാഴ്ചകൾ തിയേറ്റർ അനുഭവത്തിനു പകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര…

26--ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് മാർച്ച് 24 ന് ആരംഭിക്കും. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്.  അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ…

നെഹ്‌റു അടിത്തറപാകിയ സാംസ്‌കാരിക മൂല്യങ്ങളെ മായ്ച്ചു കളയാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് അടൂർ ഗോപാലകൃഷ്ണൻ .രാജ്യത്ത് നല്ല സിനിമകളുടെ ഉദ്ദേശ ശുദ്ധിയെ തകർക്കാൻ നിരന്തര ശ്രമം നടക്കുകയാണ് . സെൻസർഷിപ്പും സൂപ്പർ സെൻസർഷിപ്പും സിനിമയുടെ സ്വാതന്ത്യത്തെ…