രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളസിനിമകൾക്കു മികച്ച പ്രേക്ഷക പിന്തുണ. മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന നിഷിദ്ധോ,ആവാസവ്യൂഹം എന്നീ ചിത്രങ്ങൾ ഉൾപ്പടെ മേളയിലെ എല്ലാ മലയാള ചിത്രങ്ങളും നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്. അനശ്വര പ്രതിഭ ജി അരവിന്ദൻ്റെ…

അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധം പ്രതിസന്ധിയിലാക്കിയ കുടുബത്തിന്റെ കഥപറയുന്ന ഓപ്പിയം വാറിന്റെയും സഹ്‌റ കരീമിയുടെ ഹവ മറിയം ആയിഷ, ടർക്കിഷ് ചിത്രം ബ്രദർസ് കീപ്പർ,ജുഹോ കുവോസ്മാനെൻ്റെ കമ്പാർട്ട്മെന്റ്  നമ്പർ സിക്സിന്റെയും ആദ്യപ്രദർശനമടക്കം രാജ്യാന്തര മേള ചൊവ്വാഴ്ച…

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രേക്ഷക പുരസ്‌കാരത്തിന് പത്തൊൻപത്തിന്റെ നിറവ് . 2002 ൽ മേളയുടെ സംഘാടനം ചലച്ചിത്ര അക്കാദമി ഏറ്റെടുത്തതുമുതലാണ് ഈ പുരസ്കാരവും ആരംഭിച്ചത്  . പ്രേക്ഷകരെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ചലച്ചിത്രക്കാഴ്ചകളും വോട്ടെടുപ്പുമുള്ള ഇന്ത്യയിലെ…