സമീപകാലത്ത് കണ്ട ഏറ്റവും മികച്ച ഇന്ത്യൻ സിനിമകൾ ചുരുളിയും ജെല്ലിക്കട്ടുമാണെന്ന്  വിഖ്യാത  നിർമാതാവും ജൂറി അംഗവുമായ  ഷോസോ ഇചിയാമ പറഞ്ഞു . ഉള്ളടക്കത്തിലെ  വ്യത്യസ്തത കേരളം രാജ്യാന്തരമേളയെ ശ്രദ്ധേയമാക്കുന്നുവെന്നും ഐ ഫ് ഫ് കെ…

തായ്‌ലൻഡിലെ ഒരു ഗ്രാമീണ കുടുബത്തിൽ ബയാൻ എന്ന ആത്മാവ് നടത്തുന്ന ഭീതിപ്പെടുത്തുന്ന ഇടപെടലുകളുടെ ദൃശ്യസഞ്ചാരവുമായി തായ് ചിത്രം 'ദി മീഡിയം' രാജ്യാന്തര മേളയിൽ  തിങ്കളാഴ്ച പ്രദർശിപ്പിക്കും .നിശാഗന്ധിയിൽ രാത്രി 12 നാണ് ചിത്രം പ്രദർശിപ്പിക്കുന്നത്…

ജാപ്പനീസ് സംവിധായകന്റെ സിനിമാജീവിതവും, ഭാര്യയുടെ അപ്രതീക്ഷിത മരണത്തിനു ശേഷം അദ്ദേഹത്തിന്റെ വ്യക്‌തിജീവിതത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളും പ്രമേയമാക്കിയ ചിത്രം ഡ്രൈവ് മൈ കാറിന്റെ ആദ്യ പ്രദർശനം തിങ്കളാഴ്ച നടക്കും.നിശാഗന്ധിയിൽ രാത്രി 8.30 നാണ് ചിത്രത്തിന്റെ പ്രദർശനം.റ്യുസുക്…

ഇസ്രായേൽ സൈനികരുടെ തടവറയിലകപ്പെടുന്ന ഒരു അറബി കുടുംബത്തിന്റെ ജീവിതം ചിത്രീകരിക്കുന്ന എറാൻ കൊളിരിൻ സംവിധാനം ചെയ്ത ഇസ്രായേലി ചിത്രം ലെറ്റ് ഇറ്റ് ബി മോർണിംഗിന്റെ ആദ്യ പ്രദർശനം  ഉൾപ്പെടെ തിങ്കളാഴ്ച മത്സരവിഭാഗത്തിൽ എട്ടു ചിത്രങ്ങൾ…

അഫ്ഗാൻ സ്ത്രീകളുടെ അതിജീവന കഥ പറയുന്ന ഇൽഗർ നജാഫ് ചിത്രം സുഗ്റ ആൻഡ് ഹെർ സൺസും മലയാള ചിത്രമായ നിഷിദ്ധോയുടെ മേളയിലെ ആദ്യ പ്രദർശനവും ഉൾപ്പടെ ഞായറാഴ്ച മല്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് അഞ്ചു ചിത്രങ്ങൾ…

മത്സര വിഭാഗത്തിലെ മലയാള ചിത്രമായ നിഷിദ്ധോയുടെ ആദ്യ പ്രദർശനമടക്കം 67 ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്രമേളയിൽ ഞായറാഴ്ച പ്രദർശിപ്പിക്കും. എംറെ കൈസിന്റെ ടർക്കിഷ് ചിത്രം അനറ്റോളിയൻ ലെപ്പേർഡ് ,അസർബൈജാൻ ചിത്രം സുഖ്റ ആൻഡ് ഹെർ സൺസ്,…

അഭിനയ പ്രതിഭ നെടുമുടി വേണുവിന് രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരം. സത്യൻ അന്തിക്കാടിന്റെ അപ്പുണ്ണി പ്രദർശിപ്പിച്ചു കൊണ്ടാണ് നെടുമുടി വേണുവിന് മേള ആദരവ് അർപ്പിച്ചത്. ചിത്രത്തിന്റെ സംവിധായകനായ സത്യൻ അന്തിക്കാട് നെടുമുടി വേണുവിനെ കുറിച്ചുള്ള…