പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനം ഉറപ്പാക്കാന്‍ ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്് പദ്ധതിക്ക് മേപ്പാടി ഗവ പോളിടെക്‌നിക് കോളേജില്‍ തുടക്കമായി. സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉപയോഗ്യ ശൂന്യമായ ഉപകരണങ്ങള്‍ കേടുപാട് തീര്‍ത്ത് ഉപയോഗപ്രദമാക്കുകയാണ് പദ്ധതിയിലൂടെ. വരുമാനം കണ്ടെത്തുകയും കുറഞ്ഞ…