പൊതുവിപണയിൽ അരിവിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും വർദ്ധിക്കുന്ന സാഹചര്യത്തിൽ കോർപ്പറേഷൻ പരിധിയിലെ വ്യാപാര ശാലകളിൽ പൊതുവിതരണവകുപ്പും ലീഗൽ മെട്രോളജി വകുപ്പും സംയുക്തമായി പരിശോധന നടത്തി. ജനങ്ങൾക്ക് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും കൃത്രിമ വിലക്കയറ്റം, പൂഴ്ത്തിവെപ്പ്,…

സംസ്ഥാനത്ത് അരി വില വർദ്ധനവ് നേരിടുന്നതിന് ഭക്ഷ്യ വകുപ്പ് ശക്തമായ നടപടികളെടുത്തതായി ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി.  സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലയിൽ കൃത്രിമമായ വർദ്ധനവ് സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ…

കാഞ്ഞങ്ങാട് ടൗണിലെ കടകളില്‍ വില വര്‍ധനവ് പരിശോധിക്കാന്‍ ജില്ലാ സപ്ലെ ഓഫീസറുടെ നേതൃത്വത്തില്‍ സിവില്‍ സപ്ലെസ് ഓഫീസര്‍ പരിശോധന നടത്തി. നഗരത്തിലെ 22 കടകളിലാണ് പരിശോധന നടത്തിയത്. രണ്ട് കടകളില്‍ സവാളക്ക് കൂടുതല്‍ വില…

സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന സംവിധാനം ശക്തമാക്കാൻ എല്ലാ കളക്ടർമാർക്കും ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർദ്ദേശം നൽകി. സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിന്റേയും മറ്റ് അവശ്യ സാധനങ്ങളുടേയും വില വർദ്ധന തടയുന്നതിന് കളക്ടർമാരുടെ…