പട്ടികജാതി വികസന വകുപ്പില്‍ നടപ്പിലാക്കുന്ന അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സീയര്‍ നിയമനത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള കൂടിക്കാഴ്ച തീയതി നീട്ടി. കോഴിക്കോട് തിരുത്തിയാട് പ്രവര്‍ത്തിക്കുന്ന പോസ്റ്റ്മെട്രിക് ബോയ്സ് ഹോസ്റ്റലില്‍ വെച്ച് ഓഗസ്റ്റ് ഒന്‍പതിന് നടത്താന്‍ തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച…