മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷിതത്വം ലക്ഷ്യമാക്കി മത്സ്യഫെഡ് നടപ്പിലാക്കുന്ന വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയിലേക്ക് അംഗീകൃത പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കും സംഘത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്വയംസഹായ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും അപേക്ഷിക്കാം. സഹകരണ സംഘങ്ങളില്‍ അംഗങ്ങളാകാത്തവര്‍ക്ക്…