എറണാകുളം: കേന്ദ്ര സര്‍ക്കാരുമായി സംയോജിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന രണ്ട് ഇന്‍ഷുറന്‍സ് പദ്ധതികളാണ് പ്രധാനമന്ത്രി ഫസല്‍ ഭീമായോജനയും കാലാവസ്ഥാധിഷ്ഠിതവിള ഇന്‍ഷുറന്‍സ് പദ്ധതിയും വിജ്ഞാപിത വിളകള്‍ക്കു വായ്പ എടുത്തിട്ടുളള കര്‍ഷകരെ അതാതു ബാങ്കുകള്‍/ സഹകരണ സംഘങ്ങള്‍…
തിരുവനന്തപുരം: മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള 2021-22 സാമ്പത്തിക വർഷത്തെ ഇൻഷ്വറൻസ് പരിരക്ഷാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മുൻവർഷത്തെ നിരക്കിൽത്തന്നെ ഗുണഭോക്തൃ വിഹിതം ഈടാക്കും. പദ്ധതിയിൽ മുഴുവൻ പരമ്പരാഗത രജിസ്റ്റേഡ് മത്സ്യബന്ധന യാനങ്ങളെയും ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷാ ഫോമും…
തിരുവനന്തപുരം: ജില്ലയില്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുളള ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. മുന്‍ വര്‍ഷത്തെ അതേ നിരക്കില്‍ തന്നെ ഗുണഭോക്തൃ വിഹിതം ഈടാക്കുന്നതാണ്. മുഴുവന്‍ പരമ്പാരഗത രജിസ്റ്റേര്‍ഡ് മത്സ്യബന്ധന യാനങ്ങളെയും…
28,398 പേർക്ക് പ്രയോജനം സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും ഏഴരലക്ഷം (7.5 ലക്ഷം) രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകാൻ മന്ത്രസഭായോഗം തീരുമാനിച്ചു. 28,398 പേർക്കാണ് സംസ്ഥാനത്താകെ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കോവിഡ് മഹാമാരിക്കാലത്ത്…
കണ്ണൂര്‍: മത്സ്യത്തൊഴിലാളി ക്ഷേമനി ബോര്‍ഡ് നടപ്പിലാക്കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം മരണപ്പെട്ട മത്സ്യ അനുബന്ധത്തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായമായി 10 ലക്ഷം രൂപ അനുവദിച്ചു. 2020 ജനുവരി 12ന് ബക്കളത്ത് വെച്ച് വാഹനാപകടത്തില്‍ മരിച്ച…
പദ്ധതിയില്‍ ചേരാനുളള അവസാന തീയതി ജൂലൈ 31 വയനാട്: കാര്‍ഷിക വിള ഇന്‍ഷൂറന്‍സ് പദ്ധതി വ്യാപകമാക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിള ഇന്‍ഷൂറന്‍സ് വാരാചരണത്തിനും പ്രചാരണ പരിപാടികള്‍ക്കും ജില്ലയില്‍…
കൊല്ലം: ലൈഫ് മിഷനില്‍ നിര്‍മിച്ച വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പോളിസി സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക് നിര്‍വഹിച്ചു. തദേശ സ്വയംഭരണ…
ജില്ലയില്‍ ഗുണഭോക്തൃ സംഗമവും നടത്തും ലൈഫ് മിഷന്‍, മറ്റ് ഭവനപദ്ധതികള്‍ പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയ ഭവനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12…
ഓട്ടോ തൊഴിലാളികളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി സ്റ്റേറ്റ് ഇൻഷുറൻസ് വകുപ്പിന്റെ സേവനങ്ങൾ വിപുലീകരിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മോട്ടോർ തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ മനസിലാക്കാനായി ഓട്ടോ തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയായിരുന്നു…
കൊല്ലം: ഇ എസ് ഐ കോര്‍പറേഷന്‍ നല്‍കി വരുന്ന സേവനങ്ങള്‍ കേരളത്തിലെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്, കശുവണ്ടി വികസന…