കോവിഡ് ബാധിച്ച് മരണപ്പെട്ട റേഷൻ വ്യാപാരികൾക്ക് 7.5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷ്വറൻസ് ഏർപ്പെടുത്തുകയും കോവിഡ് ബാധിച്ച് മരണപ്പെട്ട റേഷൻ വ്യാപാരികളുടെ ആശ്രിതർക്ക് ലൈസൻസി ആകുന്നതിന് എസ്.എസ്.എൽ.സി പാസായിരിക്കണമെന്ന നിബന്ധന ഒഴിവാക്കുകയും സോൾവെൻസി തുക…
ബോധവത്ക്കരണ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും ട്രാൻസ്ജെൻഡർ സൗഹൃദ ആശുപത്രികൾക്ക് തുടക്കം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാചരണവും 'ഇടം' ബോധവൽക്കരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും മാർച്ച് എട്ടിന്…
വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ കുടുംബത്തിന് നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ് വഴിയുള്ള ഇൻഷുറൻസ് തുക വിതരണം ചെയ്തു. സൗദിയിലെ റിയാദിൽ മരിച്ച തൃശ്ശൂർ ചാലക്കുടി കൈനിക്കര വീട്ടിൽ ബിനോജ് കുമാറിന്റെ ഭാര്യ ഷിൽജയ്ക്കാണ്…
കേരള ലളിതകലാ അക്കാദമി 2022-23 വര്‍ഷത്തേയ്ക്ക് തെരഞ്ഞെടുത്ത കലാകാരന്മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. കേരള ലളിതകലാ അക്കാദമിയുടെയോ നാഷണല്‍ ലളിത് കലാ അക്കാദമിയുടെയോ കലാപ്രദര്‍ശനങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയോ, ഗ്രാന്റ് പ്രദര്‍ശനങ്ങള്‍ക്ക് അര്‍ഹത നേടിയവരേയോ ആണ് ഇന്‍ഷുറന്‍സിലേയ്ക്ക്…
മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും 28ന് മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും നാളെ (2021 ഡിസംബര്‍ 28ന്) രാവിലെ 11മുതല്‍ തിരുവനന്തപുരം തൈക്കാട്…
തെങ്ങുകയറ്റ തൊഴിലാളികൾ, നീര ടെക്നിഷ്യൻമാർ എന്നിവർക്കായി നാളികേര വികസന ബോർഡ് നടപ്പാക്കുന്ന കേര സുരക്ഷാ ഇൻഷ്വറൻസ് പദ്ധതിയുടെ ആനുകൂല്യങ്ങൾ പരിഷ്‌കരിച്ചു. പുതിയ പോളിസി പ്രകാരം ഇൻഷ്വറൻസ് പരിരക്ഷ അഞ്ചു ലക്ഷമാക്കി ഉയർത്തി. അപകട ഇൻഷ്വറൻസായി…
കോലിഞ്ചി കൃഷിക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ കോലിഞ്ചി കർഷകർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കോലിഞ്ചി കർഷകർ…
ഫിഷറീസ് വകുപ്പിന്റെ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായിരുന്നവരും വിഴിഞ്ഞത്തു അപകടത്തിൽപെട്ടു മത്സ്യബന്ധനോപാധികൾ നഷ്ടപ്പെട്ടവരുമായ റോബിൻ, ജൈലോപ്പസ് എന്നിവർക്കു യഥാക്രമം 375000 രൂപയുടെയും, 190000 രൂപയുടെയും ഇൻഷുറൻസ് തുക ഫിഷറീസ് മന്ത്രി സജി ചെറിയാൻ കൈമാറി. കഴിഞ്ഞ…
എറണാകുളം: കേന്ദ്ര സര്‍ക്കാരുമായി സംയോജിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന രണ്ട് ഇന്‍ഷുറന്‍സ് പദ്ധതികളാണ് പ്രധാനമന്ത്രി ഫസല്‍ ഭീമായോജനയും കാലാവസ്ഥാധിഷ്ഠിതവിള ഇന്‍ഷുറന്‍സ് പദ്ധതിയും വിജ്ഞാപിത വിളകള്‍ക്കു വായ്പ എടുത്തിട്ടുളള കര്‍ഷകരെ അതാതു ബാങ്കുകള്‍/ സഹകരണ സംഘങ്ങള്‍…
തിരുവനന്തപുരം: മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള 2021-22 സാമ്പത്തിക വർഷത്തെ ഇൻഷ്വറൻസ് പരിരക്ഷാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മുൻവർഷത്തെ നിരക്കിൽത്തന്നെ ഗുണഭോക്തൃ വിഹിതം ഈടാക്കും. പദ്ധതിയിൽ മുഴുവൻ പരമ്പരാഗത രജിസ്റ്റേഡ് മത്സ്യബന്ധന യാനങ്ങളെയും ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷാ ഫോമും…