മത്സ്യ മേഖലയിലെ പ്രശ്ന പരിഹാരത്തിന് തീരപ്രദേശത്ത് പ്രത്യേക അദാലത്ത് കടലില്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ക്കെല്ലാം ഇന്‍ഷുറന്‍സ് നിര്‍ബന്ധമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. ഇന്‍ഷുറന്‍സ് ഇല്ലാതെ കടലില്‍ പോകുന്ന ബോട്ടുകളുടെ മേല്‍ നിയമനടപടി സ്വീകരിക്കുന്ന കാര്യവും…

മലപ്പുറം സർക്കാർ കോളേജിൽ ബിരുദ പ്രവേശനത്തിന് ഒഴിവുകൾ ഉണ്ട്. ബി.എ എക്കണോമിക്സ് (എസ് ടി, ഒ.ബി.എക്സ്), ബി.എ. ഇസ്ലാമിക് ഹിസ്റ്ററി (ഇ.ഡബ്ല്യു.എസ്, എസ്.ടി, ഒ.ബി.എക്സ്) , ബി.കോം (എസ്.ടി) , ബി.എസ്.സി ഫിസിക്സ് (എൽ.സി,…

ഇൻഷുറൻസ് സമഗ്ര ആരോഗ്യ പദ്ധതിക്ക് തുടക്കം വൈപ്പിൻ മണ്ഡലത്തിലെ മുഴുവൻ കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷയും സാമ്പത്തിക ഭദ്രതയും ഇൻഷുറൻസ് പരിരക്ഷയിലൂടെ ഉറപ്പാക്കുമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. വൈപ്പിൻ സമഗ്ര ആരോഗ്യപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മണ്ഡലത്തിലെ…

  കോഴിക്കോട് പൂളക്കടവില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട പി ഉഷയുടെ മകന്‍ വിഷ്ണു പ്രകാശിന് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്നിവ പ്രകാരമുള്ള ഇന്‍ഷൂറന്‍സ് തുക ജില്ലാ കലക്ടര്‍…

വാഹനാപകടത്തിൽ  മരിച്ച പ്രവാസികളുടെ  കുടുംബങ്ങൾക്ക് നോർക്ക റൂട്ട്സ്  പ്രവാസി തിരിച്ചറിയൽകാർഡ് വഴിയുള്ള ഇൻഷുറൻസ് തുക വിതരണംചെയ്തു. കുവൈറ്റിൽ മരിച്ച തൃശ്ശൂർ ഇരിങ്ങാലക്കുട  പുതുപ്പറമ്പിൽ  വീട്ടിൽ സുന്ദരരാജന്റെ  ഭാര്യ ലിജിയ്ക്കും, ആലപ്പുഴ എടത്വ  വെട്ടത്തേത്ത്  തെക്കതിൽ…

ക്ഷീരകര്‍ഷകര്‍ക്കായി ക്ഷീരസാന്ത്വനം ഇന്‍ഷ്വറന്‍സ് പദ്ധതി ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്നു. കര്‍ഷകര്‍ക്കൊപ്പം കുടുംബാംഗങ്ങളെയും കന്നുകാലികളെയും ഇന്‍ഷ്വര്‍ ചെയ്യുന്ന പദ്ധതിയിലേക്ക് ജൂണ്‍ 30നകം അപേക്ഷിക്കണം. ആരോഗ്യ അപകട പോളിസികള്‍, ലൈഫ് ഇന്‍ഷ്വറന്‍സ്, ഗോ സുരക്ഷാ പോളിസികളള്‍ എന്നിവയാണ്…

പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ്, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ കര്‍ഷകര്‍ ജൂലൈ 31 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. തിരുവനന്തപുരം ജില്ലയില്‍ വാഴയും മരിച്ചീനിയുമാണ് പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വരുന്നത്. കാലാവസ്ഥാ വിള…

ഒരു വർഷത്തിനിടെ നൽകിയത് 17.66 കോടി രൂപ കന്നുകാലികൾക്ക് ജീവഹാനി സംഭവിക്കുന്നതുമൂലം ക്ഷീര കർഷകർക്ക് ഉണ്ടാകുന്ന കഷ്ട-നഷ്ടങ്ങൾ പരിഹരിക്കാൻ കർഷകർക്ക് കൂടി ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുംവിധത്തിലാണ് ഗോസമൃദ്ധി സമഗ്ര കന്നുകാലി ഇൻഷൂറൻസ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.…

മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾ പ്രവാസി ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കുമ്പോൾ റസിഡൻസ് സർട്ടിഫിക്കറ്റിന് പകരം നോർക്ക റൂട്ട്‌സ് നൽകുന്ന എൻ.ആർ.കെ ഇൻഷുറൻസ് കാർഡ് ഇനി ആധികാരിക രേഖയായി സ്വീകരിക്കും. കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പാണ്…

പാറശാല ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകസംഗമം മന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ക്ഷീരകർഷകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പശുക്കൾക്ക് ഇൻഷുറൻസ് നൽകുന്ന പദ്ധതി ഉടൻ നടപ്പാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി. കേന്ദ്ര-സംസ്ഥാന…