മാനസിക - ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന സംയോജിത പുനരധിവാസഗ്രാമം പദ്ധതിയിലെ ആദ്യ 'പ്രിയ ഹോം' ഇന്നു (26 ജൂലൈ) നാടിനു സമർപ്പിക്കും. കൊട്ടാരക്കര വെളിയം കായിലയിലാണു 'പ്രിയ…