സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കെ.എ.ടി.പി.എസും തിരുവനന്തപുരം ഡി.ടി.പി.സിയും സംയുക്തമായി ഏപ്രില്‍ 10 മുതൽ 13 വരെ അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. സര്‍ഫിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെ ഇടവ ബീച്ചിലാണ്…