പ്രതിമാസം 5,000 രൂപ വീതം സർക്കാരും സ്ഥാപന ഉടമയും നൽകും സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർഥികള്‍ക്ക്‌ പ്രതിഫലത്തോടുകൂടിയുള്ള ഇന്റേൺഷിപ് പരിപാടി ഈ വർഷംതന്നെ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പഠനം പൂർത്തിയാക്കിയ…

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം. 2020, 2021 വര്‍ഷങ്ങളില്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍…

കൊച്ചി : ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ വാര്‍ത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീല്‍ഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷന്‍സിന്റെ വ്യത്യസ്ത മേഖലകളില്‍ ആറു മാസത്തെ പെയ്ഡ് അപ്രന്‍റീസ്ഷിപ്പിന് അവസരം. ഇന്‍ഫര്‍മേഷന്‍…

മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറ് മാസത്തെ പെയ്ഡ് അപ്രന്റീസിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം. ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി.ജി ഡിപ്ലോമ എന്നിവ…

കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വാര്‍ത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീല്‍ഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷന്‍സിന്റെ വ്യത്യസ്ത മേഖലകളില്‍ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ആറ് മാസത്തെ സ്റ്റൈപ്പെന്റോടുകൂടി…

കൊച്ചി:എറണാകുളം ജില്ലയില്‍ വ്യവസായ വകുപ്പിന് കീഴിലുള്ള വ്യവസായ വികസന ഏരിയ/വ്യവസായ വികസന പ്ലോട്ട്, ബഹുനില വ്യവസായ സമുച്ചയം എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഇന്റേണ്‍സിനെ നിയമിക്കുന്നതിനായുള്ള ഒഴിവുകളിലേയ്ക്ക്…

റവന്യൂ ദുരന്തനിവാരണ വകുപ്പ് സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ്, നദീസംരക്ഷണം സംബന്ധിച്ച് കൈപുസ്തകം (മലയാളം) തയ്യാറാക്കുന്ന പദ്ധതിയിൽ ആറ് മാസത്തേക്ക് പ്രതിമാസം 12,000 രൂപ സ്റ്റൈപ്പന്റോടെ ജ്യോഗ്രഫി/ജിയോളജിയിൽ ബിരുദാനന്തര…

കേരളത്തിലെ അംഗീകൃത സർവകലാശാലകളിൽ നിന്ന് ബിരുദാനന്തര ബിരുദം/ എം.ഫിൽ/പി.എച്ച്.ഡി കോഴ്‌സിന് രജിസ്റ്റർ ചെയ്തിട്ടുള്ളതോ ചെയ്തുകൊണ്ടിരിക്കുന്നതോ ആയ വിദ്യാർഥികളിൽ നിന്ന് സംസ്ഥാന ആസൂത്രണ ബോർഡ് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ സ്ഥിരതാമസം ഉള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങളും…

കോട്ടയം: കാര്‍ഷിക മേഖലയില്‍ യുവ പ്രഫഷണലുകളെ സൃഷ്ടിക്കുന്നതിന് ലക്ഷ്യമിട്ട് കൃഷി വകുപ്പ് നടപ്പാക്കുന്ന ഇന്റേണ്‍ഷിപ്പ് പരിപാടിയിലേക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. വി.എച്ച്.എസ്.സി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍, കൃഷിയിലും ജൈവകൃഷിയിലും വി.എച്ച്.എസ്.സി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ബി.…