കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശൂരിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം, എൻട്രി ഹോം എന്നിവിടങ്ങളിൽ ഒഴിവുള്ള ഹോം മാനേജർ, ഫീൽഡ് വർക്കർ കം…

തോന്നയ്ക്കൽ സായിഗ്രാമിൽ തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ആരംഭിക്കുന്ന ലീഗൽ എയ്ഡ് ക്ലിനിക് ജൂലൈ 24നു രാവിലെ 11 ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സത്യസായി…

സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലെ നിർഭയ സെല്ലിൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് ജൂലൈ 20നു നടത്താൻ നടത്താനിരുന്ന അഭിമുഖം ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0417-2346534.

സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ വിവിധ തസ്തികകളിലെ  ഒഴിവുകളിലേക്ക് താത്ക്കാലിക ഗസ്റ്റ് അധ്യാപക  നിയമനം നടത്തുന്നു. അപേക്ഷകർ അതാതു വിഷയങ്ങൾക്ക് താഴെ  പറയുന്ന തീയതികളിൽ കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ  പങ്കെടുക്കേണ്ടതാണ്.…

ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ഒഴിവുള്ള ലാബ് ടെക്നീഷ്യന്‍ ആയുര്‍വേദ നേഴ്സ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ 19 ന് രാവിലെ 10 മണിക്ക് ഇടുക്കി ആയുര്‍വേദ…

കോന്നി താലൂക്ക് ആശുപത്രിയില്‍ ഈ മാസം 14ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം 21ലേക്ക് മാറ്റിയതായി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ഇടുക്കി ഗവ: മെഡിക്കല്‍ കോളേജില്‍ വിവിധ ഡിപ്പാർട്ട്മെന്റിലേക്ക് ജൂനിയര്‍ റസിഡന്റുമാരെ ആവശ്യമുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: എം.ബി.ബി.എസ്., ഒരുവര്‍ഷം ഇന്റേണ്‍ഷിപ്, ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ശമ്പളം 42000/-. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, ബന്ധപ്പെട്ട രേഖകള്‍…

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ (പത്തോളജി) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. 01.01.2022 ന് 41 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). 39500 രൂപയാണ് ശമ്പളം. വെറ്ററിനറി സയൻസ്…

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), ഹൊം മാനേജർ എന്നീ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.…

ഇടുക്കി ജില്ലാ മെഡിക്കല്‍ ആഫീസ് (ആരോഗ്യം) ജൂണ്‍ 16 ന് നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്കുളള ഇന്റര്‍വ്യൂ ചില സാങ്കേതിക തടസങ്ങള്‍ നിമിത്തം ജൂണ്‍ 23 ലേക്ക് മാറ്റിവെച്ചു. ജൂണ്‍ 14,15…