സർക്കാരിന്റെ പുതിയ വിവിര സാങ്കേതികവിദ്യ നയത്തിന്റെ കരട് https://itpolicy.startupmission.in എന്ന വെബ് പേജിൽ പ്രസിദ്ധീകരിച്ചു. പൊതുജനങ്ങൾക്ക് ഇതിന്മേലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ഈ വെബ് പേജിലൂടെ നവംബർ 16 വരെ സമർപ്പിക്കാം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kerala.gov.in, ഇലക്ട്രോണിക്സും വിവര സാങ്കേതികവിദ്യയും…