വയനാട്: ആർ.ജി.സി.ബിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജനിതക ബാങ്കിംങ് പദ്ധതിയുടെ ഭാഗമായി തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ പാരമ്പര്യ നെൽവിത്തുകളുടെ വിത്തിടീൽ നടത്തി. ഗ്രാമപഞ്ചായത്തിലെ മക്കിമല പ്രദേശത്തുള്ള ആദിവാസി നെൽ കർഷകരാണ് കൈതക്കൊല്ലി തറവാട്ടിലെ കാരണവരായ ചന്തുവിന്റെ നേതൃത്വത്തിൽ…