ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ക്ക് പുറമെ ഇത്തരത്തില്‍ ഒരു ആരോഗ്യ സംരക്ഷണ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നത് രാജ്യത്ത് ആദ്യമായാണ്. ദുര്‍ബല ഗോത്രവര്‍ഗ്ഗക്കാരുടെ ആരോഗ്യപരിപാലനമാണ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. ചീയമ്പം 73 കോളനിയോട് ചേര്‍ന്ന് നിര്‍മ്മിച്ച…