ഇന്ധനലാഭത്തിനും പരിസ്ഥിതി മലിനീകരണം തടയുന്നതിനും ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. പട്ടികജാതി യുവജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി എറണാകുളം ജില്ലാ പഞ്ചായത്ത് പദ്ധതിയായ ജീവരഥം ഇ-ഓട്ടോയുടെ വിതരണോദ്ഘാടനം…