പാലക്കാട്: ജില്ലാ എംപ്ലോയ്ബിലിറ്റി സെന്റര്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കോവിഡ് മാനദണ്ഡം പാലിച്ച് ഒക്ടോബര്‍ എട്ടിന് അഭിമുഖം നടത്തുന്നു. ഫീല്‍ഡ് ഓഫീസര്‍, സെയില്‍ ഓഫീസര്‍ ഒഴിവിലേക്ക് പ്ലസ്.ടുവും സിവില്‍ ഫാക്കല്‍റ്റി തസ്തികയ്ക്ക്…
പാലക്കാട് എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴില്‍ വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു. ബിസിനസ് എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ്, എസ്.ഇ.ഒ. അനലിസ്റ്റ്, സെയില്‍സ് മാനേജര്‍, യു ഐ/ യു എക്‌സ് ഡെവലപ്പര്‍, കസ്റ്റമര്‍…
പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ഫെബ്രുവരി 27 ന് തൊഴില്‍ മേള സംഘടിപ്പിക്കും. ജൂനിയര്‍ സെയില്‍സ് അസോസിയേറ്റ്‌സ്: എസ്.എസ്.എല്‍.സി/ പ്ലസ്.ടു/ ബിരുദം. സെയില്‍സ്…
പാലക്കാട്: വ്യവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 22 ന് മലമ്പുഴ ഐ.ടി.ഐയില്‍ ജോബ് ഫെയര്‍ സ്‌പെക്ട്രം 2021 വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത്…
കണ്ണൂർ: ജില്ലയിലെ സര്‍ക്കാര്‍ - സ്വകാര്യ ഐ ടി ഐകള്‍ സംയുക്തമായി നടത്തുന്ന തൊഴില്‍മേള കണ്ണൂര്‍ ഗവ. ഐ ടി ഐയില്‍ നടന്നു. ആയിരത്തോളം ബിരുദധാരികള്‍ മേളയില്‍ പങ്കെടുത്തു. കേരളത്തിനകത്തും പുറത്തുമുള്ള 63 കമ്പനികളാണ്…
ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡവലപ്‌മെന്റ സെന്ററില്‍ ഓഗസ്റ്റ നാലിന് മിനി ജോബ്‌ഫെസ്റ്റ നടക്കും. റിസപ്ഷനിസ്റ്റ, കസ്റ്റമര്‍ സര്‍വീസ്(സ്ത്രീകള്‍), കേന്ദ്ര മാനേജര്‍(സ്ത്രീ/പുരുഷന്‍), ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ, പ്രൊബേഷ്‌നറി മാനെജര്‍ (സ്ത്രീകള്‍, പുരുഷന്മാര്‍) ഒഴിവുകളില്‍…