പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം ഓൺലൈൻ പോർട്ടലുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എൻ.ഐ.സി.എസ്.ഐ പ്രോജക്ടിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഒരു ഡെവലപ്പർ - സിസ്റ്റം ഡാറ്റാബേസ് ഓപ്പറേഷൻസ് എൻജിനിയറെ നിയമിക്കുന്നു. ബി.ടെക് സി.എസ്/ഐ.ടി അല്ലെങ്കിൽ എം.സി.എ/എം.എസ്.സി ഐടി/സി.എസ് ആണ്…

സംസ്ഥാന ഭക്ഷ്യകമ്മീഷൻ ചെയർപേഴ്സൺ നിയമനത്തിന് മാർച്ച് 7 വരെ അപേക്ഷിക്കാം. സെക്രട്ടറി, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിലോ secy.food@kerala.gov.in ലോ അപേക്ഷ നൽകണം.  വിശദാംശങ്ങൾ www.prd.kerala.gov.in, https://civilsupplieskerala.gov.in, www.statefoodcommission.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രൊജക്ട് മുഖേന ഒരു വര്‍ഷത്തേക്ക് പാലിയേറ്റീവ് നഴ്സ് ഒഴിവ്. യോഗ്യത എ.എന്‍.എം അല്ലെങ്കില്‍ ജെ.പി.എച്ച്.എന്‍ വിത്ത് മൂന്ന് മാസം ബി.സി.സി.പി.എ.എന്‍ അല്ലെങ്കില്‍ ഒ.സി.സി.പി.എ.എന്‍ കോഴ്സ് അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗ്…

എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിക്കൽ മെഡിസിൻ യൂണിറ്റിനോട് ചേർന്ന് ഭിന്നശേഷിക്കാർക്കായി വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആശുപത്രി വികസന സൊസൈറ്റി മുഖേന തയ്യൽക്കാരനെ താത്ക്കാലികമായി നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ മാർച്ച് 15ന്…

സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തും. എം ബി ബി എസ് ബിരുദവും കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗര്‍ഥികള്‍ മാര്‍ച്ച് അഞ്ചിനകം…

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹാർമോണിയം ഇൻസ്ട്രക്ടർ തസ്തികയിൽ ഈഴവ/ തിയ്യ/ ബില്ലവ വിഭാഗത്തിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യത : Degree/ Diploma/ Certificate from an institution…

സീനിയർ ടെക്നിക്കൽ കൺസൾട്ടന്റ് (ഏവിയേഷൻ) നിയമനത്തിനുള്ള അപേക്ഷാ തീയതി ഫെബ്രുവരി 29 വൈകുന്നേരം 5 മണി വരെ നീട്ടി. ബിരുദവും ഏവിയേഷൻ മേഖലയിൽ 20 വർഷവും പരിചയവുമുള്ളവർക്ക് അപക്ഷിക്കാം. വിരമിച്ച ഡി.ജി.സി.എ/എ.എ.ഐ., സായുധസേന വിഭാഗത്തിലെ…

 പത്തനംതിട്ട  ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷണൽ ടീച്ചർ - മാത്‌സ്‌ (ജൂനിയർ) തസ്തികയിൽ ഭിന്നശേഷി - കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. 50…

തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍സ്ഥാപനത്തില്‍ റേഡിയോതെറാപ്പി വിഭാഗത്തില്‍ ലെക്ച്‌റര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍ റേഡിയേഷന്‍ ഫിസിക്‌സ് തസ്തികയില്‍ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തും.യോഗ്യത: ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയിലെ എം എസ് സി ഫിസിക്‌സ് രണ്ടാം ക്ലാസ്സ് ബിരുദം…

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനിയറിങ്, ഫിറ്റിങ്, ഷീറ്റ് മെറ്റൽ വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക്‌നിഷ്യൻ (ട്രേഡ്‌സ്മാൻ) ഒഴിവുണ്ട്. മെക്കാനിക്കൽ ട്രേഡിൽ ഫിറ്റിങ്, ഷീറ്റ് മെറ്റൽ എന്നീ ട്രേഡുകളിൽ ഐ.റ്റി.ഐ യോഗ്യതയോ തത്തുല്യമോ ഉള്ളവർ മാർച്ച്…