കഴക്കൂട്ടം സൈനിക സ്‌കൂളിൽ കരാർ അടിസ്ഥാനത്തിൽ ഫിസിക്കൽ ട്രെയിനിങ്-മേട്രൻ തസ്തികയിൽ (സ്ത്രീകൾ മാത്രം) അപേക്ഷ ക്ഷണിച്ചു. ഫിസിക്കൽ എഡ്യുക്കേഷനിൽ ബിരുദമാണ് യോഗ്യത. പ്രായം 2021 ഡിസംബർ ഒന്നിന് 21നും 35നും മധ്യേ. മാസശമ്പളം 21000…
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ നിയമനം നൽകുന്നതിലേക്കായി യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 26. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in സന്ദർശിക്കുക.
നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഗണിതശാസ്ത്ര അദ്ധ്യാപക ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തരം ബിരുദം, നെറ്റ്/ പി.എച്ച്.ഡി/ എംഫില്‍ തുടങ്ങിയവയാണ് വിദ്യാഭ്യാസ യോഗ്യത. അഭിമുഖത്തില്‍…
കയ്യൂര്‍ ഗവ. ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ 20 ന് രാവിലെ 10 ന് ഐ.ടി.ഐയില്‍. കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ ഇലക്ട്രോണിക്‌സ് എന്നീ ബ്രാഞ്ചിലുളള…
സിഡിറ്റിന്റെ എഫ്.എം.എസ് എം.വി.ഡി പ്രൊജക്ടില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററുടെ ഒഴിവുണ്ട്. ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറിലോ ഡിപ്ലോമ/ ബി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ആണ് യോഗ്യത. അഭിമുഖം ഡിസംബര്‍…
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സൈക്കോ സോഷ്യല്‍ സേവന പദ്ധതിയില്‍ ഒഴിവുള്ള കൗണ്‍സിലര്‍മാരുടെ തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബര്‍ 20, 22, 23 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ്…
തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ മെഡിക്കൽ റെക്കോഡ് ലൈബ്രേറിയൻ ഗ്രേഡ് രണ്ട് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് മെഡിക്കൽ ഡോക്യുമെന്റേഷനിൽ ബിരുദമോ തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്…
വയനാട് ഗവ. മെഡിക്കൽ കോളേജിൽ അസി. പ്രൊഫസർ (ജനറൽ സർജറി) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. എം.ഡി/എം.എസ്/ജനറൽ സർജറിയിൽ ഡി.എൻ.ബി ആണ് യോഗ്യത. 68900-205500 ആണ് ശമ്പളം. പ്രായം 22-45 വയസ്. ഒ.ബി.സി വിഭാഗത്തിന് സംവരണം…
തവനൂര്‍ കാര്‍ഷിക എന്‍ജീനിയറിംഗ് കോളജില്‍ വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് താല്‍ക്കാലികമായി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 20 ന് രാവിലെ 9.30 ന് കോളജില്‍ വെച്ച് നടക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. മാസ…
ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിൽ ടെലിപ്രോംപ്റ്റർ അസിസ്റ്റന്റിനെ താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്ലസ് ടുവും ടെലിപ്രോംപ്റ്ററിൽ പ്രവൃത്തി പരിചയവുമാണ് യോഗ്യത. മലയാളം, ഇംഗ്‌ളീഷ് ഡിടിപി വേഗത്തിൽ ചെയ്യാനുള്ള പ്രാവീണ്യവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ ഡിസംബർ 20ന്…
