ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പ്രവർത്തിക്കുന്ന സാമൂഹ്യനീതി വകുപ്പിലെ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസ്സഞ്ചർ തസ്തികയിൽ തൃശൂർ ജില്ലയിൽ നിലവിലുള്ള താല്ക്കാലിക ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർത്ഥികൾക്കായി വാക്ക് -…

കൊച്ചി: വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകങ്ങളായ പതിനാല് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളിലേക്കും, പതിനാല് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളിലേക്കും 2022 മാര്‍ച്ച് മാസം പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ…

കാക്കനാട്: ജില്ലയിലെ കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനത്തിൽ വിവിധ അസിസ്റ്റൻറ് എഞ്ചിനീയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് സ്ഥിരം ഒഴിവുകൾ നിലവിലുണ്ട് . നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ 10ന് മുമ്പ്…

താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍…

വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കുക്ക് തസ്തികയില്‍ താത്ക്കാലികമായി നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ 18 മുതല്‍ 56 വയസ് വരെയുള്ളവരും ഏഴാം ക്ലാസ് പാസായവരുമായിരിക്കണം. താത്പര്യമുള്ളവര്‍ വയസ്, പ്രവൃത്തി പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന…

കോട്ടക്കല്‍ ഗവ.വനിതാ പോളിടെക്‌നിക്ക് കോളജില്‍ ജനറല്‍ വര്‍ക്ക്‌ഷോപ്പിലേക്ക് ഗസ്റ്റ് ട്രേഡ്‌സ്മാന്‍ (ഫിറ്റിങ്) തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. എസ്.എസ്.എല്‍.സി, ഐ.ടി.ഐ(ഫിറ്റിങ്)അധ്യാപന പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഡിസംബര്‍ 10ന് രാവിലെ 10ന് കോളജ് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍…

കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ ട്രെയിനിംഗ് സെന്ററുകളിൽ നിയമിക്കുന്നതിന് ജർമ്മൻ ഭാഷാപരിശീലകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. Goethe/ Telc/ OSD അംഗീകൃത ജർമ്മൻ ഭാഷാ പരീക്ഷകളിൽ B2 ലെവൽ…

ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപക ഒഴിവ് കാസര്‍കോട് വിദ്യാനഗറിലെ കാഴ്ച പരിമിതരുടെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ എട്ടിന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും. യോഗ്യത ബി.പി.എഡ്. തത്തുല്യം,…

കൊച്ചി: ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫീഷന്‍ വിമെന്റെ (സാഫ്) നേതൃത്വത്തില്‍ നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മിഷന്‍ കോ-ഓഡിനേറ്ററെ നിയമിക്കുന്നു. എം.എസ്.ഡബ്ലിയു (കമ്മ്യൂണിറ്റി ഡവലപ്‌മെന്റ്), എം.ബി.എ…

കാക്കനാട്: ജില്ലയിലെ കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനത്തിൽ വിവിധ അസിസ്റ്റൻറ് എഞ്ചിനീയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് സ്ഥിരം ഒഴിവുകൾ നിലവിലുണ്ട് . നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ 10ന് മുമ്പ്…