തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ ഒരു ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം ഡിസംബർ എട്ടിനു രാവിലെ 11 ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ…

പറമ്പിക്കുളം കടുവ സങ്കേതത്തിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. കൺസർവേഷൻ ബയോളജിസ്റ്റ്, അക്കൗണ്ടന്റ്, എക്കോ ടൂറിസം കം മാർക്കറ്റിങ് സ്‌പെഷ്യലിസ്റ്റ് തസ്തികകളിലാണ് നിയമനം. അപേക്ഷകൾ ബയോഡേറ്റയ്‌ക്കൊപ്പം 15 നകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, പറമ്പിക്കുളം…

സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി. ലിമിറ്റഡ് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ ട്രെയിനിംഗ് സെന്ററുകളിൽ ജർമ്മൻ ഭാഷാപരിശീലകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. Goethe / Telc / oSD അംഗീകൃത ജർമ്മൻ ഭാഷാ പരീക്ഷകളിൽ B2 ലെവൽ…

പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അധ്യാപക ഒഴിവ്. ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദമാണ് യോഗ്യത. അധ്യാപക പരിചയം അഭിലഷണീയം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ എട്ടിന് രാവിലെ…

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വിവിധ അസിസ്റ്റന്റ് എഞ്ചിനിയേഴ്സിന്റെ / അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികകളിലേയ്ക്ക് സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. .നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ, എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം…

ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ വരുന്ന സംരംഭകരുടെ സംശയങ്ങള്‍ ദൂരികരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി എം.എസ്.എം.ഇ ക്ലിനിക്ക് ആരംഭിക്കുന്നതിന് പാനലിലേക്ക് വിവിധ മേഖലകളില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം ബാങ്കിംഗ്- ദേശസാല്‍കൃത/ സ്വകാര്യ ബാങ്കില്‍ ബ്രാഞ്ച് മാനേജരില്‍ കുറയാത്ത…

പാലക്കാട് സൈലന്റ് വാലി വൈൽഡ്‌ലൈഫ് ഡിവിഷനിൽ കൺസർവേഷൻ ബയോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.  അപേക്ഷ 15നകം വൈൽഡ് ലൈഫ് വാർഡൻ ആൻഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, എഫ്.ഡി.എ സൈലന്റ് വാലി, ആരണ്യകം, സൈലന്റ് വാലി…

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിഴ എന്‍.യു.എച്ച്.എം. കോര്‍ഡിനേറ്ററുടെ ഒഴിവുണ്ട്. യോഗ്യരായവര്‍ ഡിസംബര്‍ 10 നകം www.arogyakeralam.gov.in ലൂടെ അപേക്ഷിക്കണം. ഫോണ്‍: 0467-2209466

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിലെ (സിഇടി) സെൻട്രൽ കമ്പ്യൂട്ടിങ് ഫെസിലിറ്റി (സിസിഎഫ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജൂനിയർ പ്രോഗ്രാമ്മറിന്റെ ഏതാനും ഒഴിവുകളുണ്ട്.  ഡിസംബർ നാലു വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്കും അപേക്ഷ…

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ മെഡിക്കല്‍ ഗ്യാസ് ടെക്‌നീഷ്യനെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഫിറ്റര്‍ ട്രേഡിലുളള ഐറ്റിഐ സര്‍ട്ടിഫിക്കറ്റ്, ആശുപത്രികളിലെ പി.എസ്.എ ഓക്‌സിജന്‍ പ്ലാന്റ്, എല്‍.എം.ഒ…