എറണാകുളം: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോര്‍ട്ട്‌കൊച്ചി, പറവൂര്‍, മൂവാറ്റുപുഴ, കോതമംഗലം, തൃപ്പൂണിത്തുറ, കാക്കനാട്,…
മലപ്പുറം: തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക് കോളജില്‍ ഇലക്‌ട്രോണിക്‌സ് ലക്ചറര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് ഫസ്റ്റ് ക്ലാസാണ് യോഗ്യത. താത്പര്യമുളള ഉദേ്യാഗാര്‍ത്ഥികള്‍ www.gptcthirurangadi.in ല്‍ സന്ദര്‍ശിക്കണം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം…
കാസർഗോഡ്: ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ സൈക്കോളജിസ്റ്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 13 ന് വൈകീട്ട് അഞ്ചിനകം www.arogyakeralam.gov.in ലൂടെ അപേക്ഷിക്കണം. ഫോണ്‍: 0467 2209466
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകളായ സിമെറ്റ് മുട്ടത്തറ (തിരുവനന്തപുരം ജില്ല - 0471-2300660), ഉദുമ (കാസർകോട് ജില്ല - 0467-2233935) പള്ളുരുത്തി (എറണാകുളം…
കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്മാരെ നിയമിക്കുന്നു. പി.എസ്.സി. അംഗീകൃത ബി.എസ്‌സി എം. എൽ.ടിയോ ഡിപ്ലോമ എം.എൽ.ടിയോ ഉള്ളവർക്ക് അപേക്ഷിക്കാം, ബ്ലഡ് കമ്പോണന്റ് സെപ്പറേഷൻ യൂണിറ്റ്, ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിൽ…
വയനാട്: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫിനെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത-ഡിപ്ലോമ, ബി.എസ്സ്.സി, എം.എസ്സ്.സി, ബി.ടെക്, എം.സി.എ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍സയന്‍സ്, ഐ.ടി.ഹാര്‍ഡ്വെയര്‍…
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് സോഷ്യൽ ഓഡിറ്റ് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. ഏതെങ്കിലും വിഷയത്തിലുള്ള…
കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ട്രോപ്പിക്കൽ ഇക്കോസിസ്റ്റം വൾനറബിലിറ്റി ടു ദി ചേഞ്ചിംഗ് ക്ലൈമറ്റ്: ആൻ ഇക്കോ-ഫിസിയോളജിക്കൽ സ്റ്റഡി ഫ്രം ഫോറസ്റ്റ് ഓഫ് സതേൺ…
കാസര്‍കോട്; ഗവ.കോളേജില്‍ ജേണലിസം വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ആഗസ്റ്റ് ആറിന് രാവിലെ 10.30 ന് കേളേജില്‍ നടക്കും. 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാന്തര ബിരുദവും നെറ്റും വിജയിച്ചവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട്…
കോട്ടയം: ജില്ലയിലെ പട്ടിക വർഗ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സാങ്കേതിക സഹായം നൽകുന്നതിനും മേല്‍നോട്ടം നിര്‍വഹിക്കുന്നതിനും 58 ഓൺലൈൻ ഫെസിലിറ്റേറ്റർമാരെ മൂന്ന് മാസത്തേക്ക് നിയമിക്കുന്നു. പ്ലസ് ടു മുതൽ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. പ്രായപരിധി…
