പരപ്പ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, ഭീമനടി, പനത്തടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലെ സഹായി സെന്ററുകളിലേക്ക് താല്‍ക്കാലികമായി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍…

കാസര്‍ഗോഡ് ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ കിന്നിംഗാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിന്റെയും സ്റ്റാഫ് നഴ്‌സിന്റെയും ഒഴിവുണ്ട്. അഭിമുഖം ജനുവരി 29ന് രാവിലെ 11 ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും.

കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ രണ്ട് ഡാറ്റാ എന്‍ട്രി ട്രെയിനികളുടെ ഒഴിവുണ്ട്. ബി.കോം ബിരുദവും, ടാലി സോഫ്റ്റ്‌വെയറില്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ജനുവരി 18 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ നടക്കും.…