സംസ്ഥാന സർക്കാരിന്റെ പട്ടയ മിഷനുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിലെ പട്ടയസംബന്ധമായ സർവെ ജോലികൾക്ക് 15 സർവെയർമാർ, 22 ചെയിൻമാൻ, 5 ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യരായ…

കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിൽ കരാറടിസ്ഥാനത്തിൽ ലോ ഓഫീസറുടെ ഒരൊഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എൽ.എൽ.ബി ബിരുദവും ബാർ കൗൺസിൽ രജിസ്ട്രേഷനും പത്ത് വർഷം പ്രവൃത്തിപ രിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ചീഫ് എൻജിനിയർ, കെ.എസ്.ടി.പി,…

കേരള ഡെന്റൽ കൗൺസിലിൽ നിലവിലുള്ള ജൂനിയർ സൂപ്രണ്ട് സൂപ്രണ്ട് തസ്തികയിലേക്ക് 43,400-91,200 രൂപ ശമ്പളസ്കെയിലിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ…

അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളും പാസ്പോർട്ട് കാലാവധിക്ക് ശേഷവും വിസ കാലാവധി തീർന്നതിനുശേഷവും അനധികൃതമായി രാജ്യത്ത് തുടരുന്നവരും വിവിധ കേസുകളിൽ അകപ്പെട്ട് പരോൾ കാലാവധി കഴിഞ്ഞു ജയിൽ മോചിതരാകുന്നവരും മറ്റു വിധത്തിൽ സംരക്ഷണം ആവശ്യപ്പെടുന്നവരുമായ…

കേരള സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) താത്കാലിക അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 60 ശതമാനം…

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (ORTHOPEDICS) തസ്തികയിൽ ഓപ്പൺ (PY / NPY), ഇ.റ്റി.ബി PY (ഈഴവ, തിയ്യ, ബില്ലവ), എസ്.സി PY വിഭാഗങ്ങങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള 5 ഒഴിവുകളുണ്ട്. മുൻഗണന…

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ റേഡിയോഗ്രാഫർ തസ്തികയിൽ കരാർ നിയമനത്തിന് ആഗസ്റ്റ് 18ന് ഉച്ചതിരിഞ്ഞ് 2ന് കെ.എച്ച്.ആർ.ഡബ്ലു.എസ് റീജിയണൽ മാനേജരുടെ ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം 1ന് മുമ്പായി യോഗ്യത…

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ ഒഴിവുള്ള ക്ലാർക്ക്/ ടൈപ്പിസ്റ്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഉചിത മാർഗേന നിശ്ചിത മാതൃകയിൽ…

സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ പാലക്കാട് വി.ടി. ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയത്തിൽ ഗാർഡനർ, ടെക്‌നിഷ്യൻ (എ.സി/ഇലക്ട്രോണിക്), തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരുവർഷക്കാലയളവിലേക്ക് നിയമനത്തിന് യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.  ഗാർഡനർ തസ്തികയിലേക്ക് ഒരൊഴിവാണ് ഉള്ളത്. യോഗ്യത: എട്ടാം ക്ലാസ്സിന് താഴെ വിദ്യാഭ്യാസവും…

സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ കാസർഗോഡ് സുബ്രമണ്യൻ തിരുമുൻപ് സാംസ്‌കാരിക സമുച്ചയത്തിൽ ഗാർഡനർ, ടെക്‌നിഷ്യൻ (എ.സി/ഇലക്ട്രോണിക്), തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരുവർഷക്കാലയളവിലേക്ക് നിയമനത്തിന് യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.  ഗാർഡനർ തസ്തികയിലേക്ക് ഒരൊഴിവാണ് ഉള്ളത്. യോഗ്യത: എട്ടാം ക്ലാസ്സിന് താഴെ വിദ്യാഭ്യാസവും…