മലപ്പുറം: പത്രപ്രവര്ത്തക-പത്രപ്രവര്ത്തകേതര പെന്‍ഷന്‍ പദ്ധതികളുടെ ഗുണഭോക്താക്കളില്‍ കുടിശ്ശിക തുക ലഭിക്കാനുള്ളവരുടെ വിവരം ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ശേഖരിക്കുന്നു. കുടിശ്ശിക അനുവദിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇത്. പെന്‍ഷന്‍ പദ്ധതികള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം ഇതുവരെ പത്രപ്രവര്‍ത്തക പെന്‍ഷന്‍/പത്രപ്രവര്‍ത്തകേതര…
പത്രപ്രവര്‍ത്തക പെന്‍ഷന്‍ കുടിശ്ശിക അനുവദിക്കുന്നതിന്റെ ഭാഗമായി പത്രപ്രവര്‍ത്തക പെന്‍ഷന്‍/50% പത്രപ്രവര്‍ത്തക പെന്‍ഷന്‍/കുടുംബ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ കുടിശ്ശിക ഉള്ളവര്‍ പേരു വിവരങ്ങള്‍, കുടിശ്ശിക കാലാവധി(എന്ന് മുതല്‍ എന്ന് വരെ), പെന്‍ഷന്‍ അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് എന്നിവ…