കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ നെടുങ്കണ്ടം ജില്ലാ സ്പോര്‍ട്സ് അക്കാദമി ചാമ്പ്യന്മാരായി. 28 സ്വര്‍ണ്ണവും 19 വെള്ളിയും 17 വെങ്കലവും കരസ്ഥമാക്കിയാണ് ഇവര്‍ ജേതാക്കളായത്. ഇടുക്കി ജില്ലാ…

രാമക്കല്‍മേട്ടില്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന ജൂഡോ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ദീപശിഖ റാലി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ ദീപശിഖ തെളിയിച്ചു. നെടുങ്കണ്ടം സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കുട്ടികളുടെ പങ്കാളിത്തത്തോടെയാണ് ദീപശിഖാ റാലി സംഘടിപ്പിച്ചത്. കായിക വകുപ്പ്…

മലപ്പുറം: ജില്ലാ ജൂഡോ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2021-22 വര്‍ഷത്തെ ജില്ലാ ചാമ്പ്യന്‍ഷിപ്പ് ഒക്‌ടോബര്‍ 25 ന് മലപ്പുറം ഇന്ദിര പ്രിയദര്‍ശിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ കേഡറ്റ് എന്നീ വിഭാഗങ്ങളില്‍ പുരുഷ-വനിതാ…