തരിശു ഭൂമിയിൽ പച്ചപ്പൊരുക്കിയും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും   മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായിക്കിടക്കുന്ന സ്ഥലങ്ങളും  വൃത്തിയാക്കി നിലമൊരുക്കിയും  തൈകൾ വച്ചുപിടിപ്പിക്കുന്ന   ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയിൽ ആയിരം എണ്ണത്തിന് കൂടി ലോക പരിസ്ഥിതി ദിനമായ  തിങ്കളാഴ്ച …

മോഡൽ സ്‌കൂളിൽ ആയിരവല്ലി ഇലിപ്പ നടും ലോകത്തവശേഷിച്ച ഒരേയൊരു വൃക്ഷത്തിൽ നിന്നും ഉൽപ്പാദിപ്പിച്ച തൈ സംസ്ഥാനത്തെ പരിസ്ഥിതി ദിനാഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നാളെ (ജൂൺ 5) തിരുവനന്തപുരം മോഡൽ സ്‌കൂൾ …

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ അടിയന്തിര ഘട്ടപ്രവർത്തനങ്ങളുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്ത്, നഗരസഭകളിലും ഹരിതസഭ സംഘടിപ്പിക്കും. മാർച്ച് 15 മുതൽ മെയ് 30  വരെ ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങളുടെ അവലോകനവും…

പാലക്കാട്‌: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിലും പരിസരങ്ങളിലുമായി 200 ഓളം മരങ്ങൾ നട്ടു. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ തൈകൾ നട്ട്…

പരിസ്ഥിതി ദിനത്തില്‍ നാടിന് തണലേകാനും നട്ടുപരിപാലിക്കാനുമായി തൊഴിലുറപ്പ് പദ്ധതിയിലൂടെ ജില്ലയില്‍ തയ്യാറാവുന്നത് 200114 തൈകള്‍. ജില്ലയിലെ 13 ബ്ലോക്കുകളിലെ 61 നഴ്സറികളിലായാണ് തൈകള്‍ തയ്യാറാവുന്നത്. ഇത്തവണ ഫലവൃക്ഷങ്ങള്‍ക്കാണ് മുന്‍ഗണന. കശുമാവ്, മാവ്, പ്ലാവ്, പുളി,…