ഊർജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്‌മെന്റ് സെന്ററിൽ പ്രവർത്തിക്കുന്ന ക്ലീൻ എനർജി ഇന്നൊവേഷൻ ആൻഡ് ബിസിനസ് ഇൻകുബേഷൻ സെന്റർ നടത്തിയ ക്ലീൻ ടെക് ചാലഞ്ചിലെ വിജയികളെ പ്രഖ്യാപിച്ചു. ചാലഞ്ചിൽ പങ്കെടുക്കുന്നതിന് ലഭിച്ച നൂറ് നൂതന…

നൈപുണ്യ വികസനം ലക്ഷ്യമിട്ട് കെ-ഡിസ്‌കിന്റെ നേതൃത്വത്തിലുള്ള 'ഒരു നിയോജകമണ്ഡലം, ഒരു വിദ്യാഭ്യാസ സ്ഥാപനം'പദ്ധതിക്ക് കീഴിൽ നൈപുണ്യ കോഴ്സുകൾ നടത്തുന്നു. ഇതിനായി കോഴ്സുകൾ നടത്താൻ കഴിയുന്ന 140 നിയമസഭാമണ്ഡലങ്ങളിലെയും ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, പോളിടെക്‌നിക്കുകൾ, ഐ ടി ഐ…

കാൽനട യാത്രക്കാരെ ഊർജോത്പാദകരാക്കുന്ന ഫുട്ട് ഫാൾ എനർജി ജനറേറ്റർ തിരുവനന്തപുരം വേളി ടൂറിസ്റ്റ് വില്ലേജിൽ പ്രവർത്തനം തുടങ്ങുന്നു. 27 ന് (തിങ്കൾ) വൈകീട്ട് 6 ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്…

സ്വതന്ത്ര സോഫ്റ്റ് വെയർ രംഗത്തെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി കേരളസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയർ കേന്ദ്രം (ഐസിഫോസ്) വനിതകൾക്കായി സംഘടിപ്പിക്കുന്ന വിന്റർ സ്‌കൂളിന്റെ നാലാം പതിപ്പ് ഫെബ്രുവരി 6 മുതൽ…

ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഡിജിറ്റൽ ഇന്ത്യ അവാർഡ് കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി പി.വി. ഉണ്ണിക്കൃഷ്ണൻ ഏറ്റുവാങ്ങി. ന്യൂഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ്…

പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ നൂതനാശയ രൂപീകരണത്തിനായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ(കെ-ഡിസ്‌ക്) നടപ്പിലാക്കുന്ന 'ഒരു തദ്ദേശസ്വയം ഭരണസ്ഥാപനം ഒരു ആശയം ' (One Local body One Idea -…

അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന കെ-ഡിസ്‌കിന്റെ മുൻനിര പരിപാടിയായ കേരള നോളജ് ഇക്കണോമി മിഷന്റെ ഡിജിറ്റൽ വർക്ക്‌ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഡിജിറ്റൽ ഇന്ത്യ പ്ലാറ്റിനം പുരസ്‌കാരം നേടി.…

എനർജി മാനേജ്‌മെന്റ് സെന്റർ ഏർപ്പെടുത്തിയ കേരള സ്റ്റേറ്റ് എനർജി കൺസർവഷൻ അവാർഡ് 2022 ന് കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്ക്) അർഹമായി. ബിൽഡിങ്ങ് വിഭാഗത്തിലാണ് ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ഫലകവുമടങ്ങുന്ന അവാർഡ്.…

സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായുള്ള കേരള ഡവലപ്മെന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K- DISC) കേരള നോളജ് ഇക്കോണമി മിഷൻ വഴി തൊഴിൽ നൽകിയത് 10,428 യുവാക്കൾക്ക്. തൊഴിലന്വേഷകരെയും തൊഴിൽ ദാതാക്കളെയും ബന്ധിപ്പിച്ച്…

"ഒരു തദ്ദേശ സ്വയംഭരണസ്ഥാപനം ഒരു ആശയം" പദ്ധതിയുടെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസൂത്രണ പ്രക്രിയയിൽ നൂതന ആശയങ്ങളുടെ പരിമിതി പരിഹരിക്കുന്നതിന് കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേറ്റീവ്…