കൊല്ലം: ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കെ. സോമപ്രസാദ് എം.പി ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളുടെ അവലോകനയോഗത്തില്‍ അറിയിച്ചു. 12.39 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്. വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടന്ന…