തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന യുവജന സംരംഭക സഹകരണ സംഘമായ കെ-ട്രാക്കിന്റെ താലൂക്ക് തല ഉദ്ഘാടനം കെ. ആന്‍സലന്‍ എം.എല്‍.എ. നിര്‍വഹിച്ചു. സംസ്ഥാനത്ത് ആകെ രൂപീകരിക്കുന്ന 25…